Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKattappanachevron_rightഹൈവേ നിർമാണത്തിനെടുത്ത...

ഹൈവേ നിർമാണത്തിനെടുത്ത കുഴിയിലേക്ക്​ ബൈക്ക് മറിഞ്ഞു

text_fields
bookmark_border
bike accident
cancel
camera_alt

ഹൈ​വേ നി​ർ​മാ​ണ​ത്തി​നെ​ടു​ത്ത കു​ഴി​യി​ൽ

ബൈ​ക്ക് മ​റി​ഞ്ഞ​നി​ല​യി​ൽ

ക​ട്ട​പ്പ​ന: ഹൈ​വേ നി​ർ​മാ​ണ​ത്തി​നെ​ടു​ത്ത കു​ഴി​യി​ൽ ബൈ​ക്ക് മ​റി​ഞ്ഞ്​ അ​പ​ക​ടം. യാ​ത്ര​ക്കാ​ര​ൻ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. കു​ട്ടി​ക്കാ​നം -ക​ട്ട​പ്പ​ന മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ക്കു​ന്ന ക​ലു​ങ്കി​നാ​യെ​ടു​ത്ത കു​ഴി​യി​ലാ​ണ്​ ഇ​രു​ച​ക്ര വാ​ഹ​നം മ​റി​ഞ്ഞ​ത്.

ഐ.​ടി.​ഐ ജ​ങ്​​ഷ​ന്​ സ​മീ​പം ഓ​ക്‌​സീ​ലി​യം സ്‌​കൂ​ളി​ന് മു​മ്പി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ക​ലു​ങ്കി​ന്റെ കു​ഴി​ലേ​ക്കാ​ണ് ബൈ​ക്ക് മ​റി​ഞ്ഞ​ത്. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ഏ​ഴ്​ മ​ണി​യോ​ടെ​യാ​യി​രു​ന്നു​ അ​പ​ക​ടം. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി സ​മാ​ന രീ​തി​യി​ൽ മ​റ്റൊ​രു സ്‌​കൂ​ട്ട​റും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bike accidenthighway construction
News Summary - The bike fell into the pit for highway construction
Next Story