Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബസിൽ ലൈംഗികാതിക്രമം; പ്രതിക്ക് തടവും പിഴയും

text_fields
bookmark_border
ബസിൽ ലൈംഗികാതിക്രമം; പ്രതിക്ക് തടവും പിഴയും
cancel

ക​ട്ട​പ്പ​ന: ബ​സി​ൽ​വെ​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ആ​റു​വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും. മ​ഞ്ഞു​മ​ല സ​ത്രം ഭാ​ഗ​ത്ത് കു​ന്നേ​ൽ വീ​ട്ടി​ൽ ബാ​ബു​വി​നെ​യാ​ണ്​ (62) ക​ട്ട​പ്പ​ന പോ​ക്സോ കോ​ട​തി ജ​ഡ്ജി മ​ഞ്ജു വി. ​ശി​ക്ഷ വി​ധി​ച്ച​ത്. 2022ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഒ​രു​വ​ർ​ഷം ക​ഠി​ന​ത​ട​വി​നും 3000 പി​ഴ​ക്കും പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം അ​ഞ്ചു​വ​ർ​ഷം ക​ഠി​ന ത​ട​വി​നും 6000 രൂ​പ പി​ഴ​ക്കു​മാ​ണ് ശി​ക്ഷി​ച്ച​ത്. പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ നാ​ലു​മാ​സ​ത്തെ അ​ധി​ക​ത​ട​വും അ​നു​ഭ​വി​ക്ക​ണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sexual assault on the bus
Next Story