Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKattappanachevron_rightമഴ തുടരുന്നു;

മഴ തുടരുന്നു; ദുരിതവും

text_fields
bookmark_border
മഴ തുടരുന്നു; ദുരിതവും
cancel

ക​ട്ട​പ്പ​ന: ജി​ല്ല​യി​ൽ തു​ട​ർ​ച്ച​യാ​യി മ​ഴ പെ​യ്തു തു​ട​ങ്ങി​​യ​തോ​ടെ ദു​രി​ത​വും തു​ട​രു​ന്നു. കാ​ഞ്ചി​യാ​ർ കോ​ഴി​മ​ല​യി​ൽ ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് വീ​ട് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു വീ​ണു. കോ​ഴി​മ​ല അ​മ്പ​ല​ഭാ​ഗം കാ​ക്ക​നാ​ട് സു​മേ​ഷ് ഫി​ലി​പ്പി​ന്റെ വീ​ടാ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ ഇ​ടി​ഞ്ഞ​ത്. വീ​ട്ടി​ൽ കു​ട്ടി​ക​ളെ​ല്ലാ​വ​രും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഓ​ടി​മാ​റി​യ​തി​നാ​ൾ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. സു​മേ​ഷും ഭാ​ര്യ ആ​തി​ര​യും ഒ​ന്ന​ര​യും മൂ​ന്ന​ര​യും പ്രാ​യ​മാ​യ കു​ട്ടി​ക​ളു​മാ​ണ് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. വീ​ടി​ന്റെ മേ​ൽ​ക്കൂ​ര​യും ഭി​ത്തി​ക​ളും പൂ​ർ​ണ​മാ​യും നി​ലം​പ​തി​ച്ചു. വീ​ട്ടി​ലെ ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ട​ക്കം ത​ക​ർ​ന്നു.

മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ് തു​ട​രു​ന്ന​ത്. വീ​ട് ത​ക​ർ​ന്ന​തോ​ടെ ബാ​ക്കി​യാ​യ സാ​ധ​ന​സാ​മ​ഗ്രി​ക​ളു​മാ​യി സ​മീ​പ​ത്തെ ഷെ​ഡി​ലേ​ക്ക് പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളു​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് കു​ടും​ബം. അ​ടി​യ​ന്ത​ര​മാ​യി ഇ​വ​ർ​ക്ക് പു​ന​ര​ധി​വ​സി​ക്കാ​ൻ വീ​ട​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​ർ​ന്നു​വ​രു​ന്ന​ത്. ന്യൂ​ന​മ​ർ​ദം ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മൂ​ന്ന്​ ദി​വ​സ​മാ​യി തു​ട​രു​ന്ന മ​ഴ​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ട​മാ​ണ് ഓ​രോ മേ​ഖ​ല​യി​ലും ഉ​ണ്ടാ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rain
News Summary - rain
Next Story