Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKattappanachevron_rightവിദ്യാർഥികൾ സഞ്ചരിച്ച...

വിദ്യാർഥികൾ സഞ്ചരിച്ച മിനി ടൂറിസ്​റ്റ്​ ബസ് മറിഞ്ഞു

text_fields
bookmark_border
വിദ്യാർഥികൾ സഞ്ചരിച്ച മിനി ടൂറിസ്​റ്റ്​ ബസ് മറിഞ്ഞു
cancel
camera_alt

ഈ​ട്ടി​ത്തോ​പ്പി​ൽ മ​റി​ഞ്ഞ മി​നി ടൂ​റി​സ്​​റ്റ്​ ബ​സ് ടെ​ലി​ഫോ​ൺ പോ​സ്​​റ്റി​ൽ ത​ങ്ങി നി​ൽ​ക്കു​ന്നു

ക​ട്ട​പ്പ​ന: ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്ന്​ പ​ഠ​ന​യാ​ത്ര​ക്കെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച മി​നി ടൂ​റി​സ്​​റ്റ്​ ബ​സ് ഈ​ട്ടി​ത്തോ​പ്പി​ൽ നി​യ​ന്ത്ര​ണം വി​ട്ടു​മ​റി​ഞ്ഞു. റോ​ഡ​രി​കി​ലെ ടെ​ലി​ഫോ​ൺ പോ​സ്​​റ്റി​ൽ ബ​സ്​ ത​ങ്ങി നി​ന്ന​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. ത​മി​ഴ്നാ​ട്ടി​ലെ ഒ​രു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് മൂ​ന്നാ​റി​ലേ​ക്ക് പ​ഠ​ന​യാ​ത്ര​ക്ക്​ എ​ത്തി​യ​താ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ഡ്രൈ​വ​റും അ​ട​ക്കം 19 പേ​ര​ട​ങ്ങു​ന്ന സം​ഘം.

കു​മ​ളി​യി​ൽ​നി​ന്ന് അ​ടി​മാ​ലി​യി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഈ​ട്ടി​ത്തോ​പ്പ് പ​ള്ളി​ക്ക് സ​മീ​പം കൊ​ടും​വ​ള​വി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. വ​ഴി പ​രി​ച​യ​മി​ല്ലാ​ത്ത​തി​നാ​ൽ ഡ്രൈ​വ​ർ​ക്ക് കു​ത്തി​റ​ക്ക​വും കൊ​ടും​വ​ള​വു​മു​ള്ള റോ​ഡി​ൽ ബ​സി​െൻറ നി​യ​ന്ത്ര​ണം ന​ഷ്​​ട​പ്പെ​ടു​ക​യാ​യി​രു​ന്നു.

ത​ല​കീ​ഴാ​യി ബ​സ് മ​റി​ഞ്ഞെ​ങ്കി​ലും റോ​ഡ​രു​കി​ൽ നി​ന്ന ടെ​ലി​ഫോ​ൺ പോ​സ്​​റ്റി​ൽ ത​ങ്ങി​നി​ന്നു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ര​ച്ചി​ൽ കേ​ട്ട് ഓ​ടി​യെ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്‌. മ​റി​ഞ്ഞ ബ​സി​ൽ​നി​ന്ന് യാ​ത്ര​ക്കാ​രെ ഓ​രോ​രു​ത്ത​രാ​യി പു​റ​ത്തി​റ​ക്കു​ക​യും വ​ടം​കെ​ട്ടി ബ​സ് കു​ഴി​യി​ലേ​ക്ക് മ​റി​യു​ന്ന​ത് ത​ട​യു​ക​യും ചെ​യ്തു.

വാ​ഹ​ന​ത്തി​നു സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ബ​സ് മ​റി​ഞ്ഞ​തോ​ടെ മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ലാ​യ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​ന​യാ​ത്ര അ​വ​സാ​നി​പ്പി​ച്ച്​ മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ തി​രി​ച്ചു​പോ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road accidentkattappanatourist bus
Next Story