Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKattappanachevron_rightക്വാറൻറീൻ...

ക്വാറൻറീൻ കേന്ദ്രത്തിൽനിന്ന് രണ്ട്​ കോവിഡ് രോഗികളെ കാണാതായി

text_fields
bookmark_border
ക്വാറൻറീൻ കേന്ദ്രത്തിൽനിന്ന്    രണ്ട്​ കോവിഡ് രോഗികളെ കാണാതായി
cancel

ക​ട്ട​പ്പ​ന: കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ക്വാ​റ​ൻ​റീ​നി​ലാ​ക്കി​യി​രു​ന്ന ഒ​മ്പ​ത്​ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളി​ൽ ര​ണ്ടു​പേ​രെ കാ​ണാ​താ​യി. പു​ളി​യ​ൻ​മ​ല ഹേ​മ​ക്ക​ട​വി​ലെ ഏ​ല​ത്തോ​ട്ട​ത്തി​ൽ പ​ണി​യെ​ടു​ത്തി​രു​ന്ന ഇ​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ തോ​ട്ടം ഉ​ട​മ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ ക്വാ​റ​ൻ​റീ​നി​ലാ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ, ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടോ​ടെ ര​ണ്ടു​പേ​രെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. വ​ണ്ട​ന്മേ​ട് പൊ​ലീ​സ് ഇ​വ​രെ തി​ര​ഞ്ഞു വ​രി​ക​യാ​ണ്. ജോ​ലി അ​ന്വേ​ഷി​ച്ച് തോ​ട്ട​ങ്ങ​ളി​ൽ എ​ത്താ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ക​രു​ത​ൽ വേ​ണ​മെ​ന്ന് വ​ണ്ട​ൻ​മേ​ട് പൊ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19
News Summary - From the Quarantine Center Two Covid patients go missing
Next Story