Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKattappanachevron_rightജനവാസ മേഖലയിൽ കാട്ടാന...

ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി

text_fields
bookmark_border
elephant
cancel

ക​ട്ട​പ്പ​ന: കാ​ഞ്ചി​യാ​ർ പേ​ഴും​ക​ണ്ട​ത്ത് ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ഇ​റ​ങ്ങി. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മോ​ഴ​യാ​ന ഇ​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ച​ത്. പേ​ഴും​ക​ണ്ട​ത്ത് വ​നം വ​കു​പ്പി​ന്‍റെ തേ​ക്ക് പ്ലാ​ന്റേ​ഷ​നോ​ട് ചേ​ർ​ന്നാ​ണ്​ കാ​ട്ടാ​ന എ​ത്തി​യ​ത്.

തോ​ട്ട​ത്തി​ൽ റോ​യി​യു​ടെ പു​ര​യി​ട​ത്തി​ൽ നി​ല​യു​റ​പ്പി​ച്ച ആ​ന​യെ പു​ല​ർ​ച്ച നാ​ട്ടു​കാ​രും വ​നം വ​കു​പ്പും ചേ​ർ​ന്ന്​ കാ​ടു ക​യ​റ്റി. വാ​ഴ​ക​ളും, ക​വു​ങ്ങും ആ​ന ന​ശി​പ്പി​ച്ചു.

രാ​ത്രി​യി​ൽ മ​ര​ത്തി​ന്റെ ശി​ഖ​ര​മൊ​ടി​ക്കു​ന്ന​ത് കേ​ട്ട് റോ​യ് വീ​ടി​ന് പു​റ​ത്തി​റ​ങ്ങി നോ​ക്കി​യ​പ്പോ​ഴാ​ണ് ആ​ന വീ​ടി​ന് മു​ൻ​പി​ലെ പു​ര​യി​ട​ത്തി​ൽ നി​ൽ​ക്കു​ന്ന​ത് ക​ണ്ട​ത്. തു​ട​ർ​ന്ന് വ​നം വ​കു​പ്പി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephantresidential area
News Summary - elephant landed in the residential area
Next Story