Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKattappanachevron_rightപി.​എ​സ്.​സി ജി​ല്ല...

പി.​എ​സ്.​സി ജി​ല്ല ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ന്റെ നി​ര്‍മാ​ണം ഉ​ട​ന്‍ പൂ​ര്‍ത്തി​യാ​ക്ക​ണം

text_fields
bookmark_border
പി.​എ​സ്.​സി ജി​ല്ല ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ന്റെ നി​ര്‍മാ​ണം ഉ​ട​ന്‍ പൂ​ര്‍ത്തി​യാ​ക്ക​ണം
cancel
camera_alt

കേ​ര​ള പി.​എ​സ്.​സി എം​പ്ലോ​യീ​സ് യൂ​നി​യ​ന്‍ ജി​ല്ല സ​മ്മേ​ള​നം കെ.​പി. മേ​രി ഉ​ദ്ഘാ​ട​നം​ചെ​യ്യു​ന്നു

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന​യി​ലെ പി.​എ​സ്.​സി ജി​ല്ല ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ന്റെ നി​ര്‍മാ​ണം ഉ​ട​ന്‍ പൂ​ര്‍ത്തീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള പി.​എ​സ്.​സി എം​പ്ലോ​യീ​സ് യൂ​നി​യ​ന്‍ ജി​ല്ല സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. എ​ൻ.​ജി.​ഒ യൂ​നി​യ​ന്‍ മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് കെ.​പി. മേ​രി ഉ​ദ്ഘാ​ട​നം​ചെ​യ്തു.പു​തി​യ യു.​ഡി.​എ​ഫ് സ​ര്‍ക്കാ​റി​ന്റെ ബ​ജ​റ്റി​ല്‍ സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​രെ അ​വ​ഗ​ണി​ച്ച​താ​യി കെ.​പി. മേ​രി കു​റ്റ​പ്പെ​ടു​ത്തി. പി.​യു. അ​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ജി​ത കൃ​ഷ്ണ​ന്‍ പ്ര​വ​ര്‍ത്ത​ന റി​പ്പോ​ര്‍ട്ടും സി.​എം. ഷാ​ന​വാ​സ് ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും ല​താ ഗോ​പാ​ല്‍ അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. നേ​താ​ക്ക​ളാ​യ ടി.​ജി. രാ​ജീ​വ്, എ.​എ​സ്. ഷി​ബു, എം.​ആ​ര്‍. ര​ഞ്ജി​ത്ത്, സീ​മ ത​ങ്ക​ച്ചി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

ഭാ​ര​വാ​ഹി​ക​ള്‍: സി.​എം. ഷാ​ന​വാ​സ് (സെ​ക്ര​ട്ട​റി), കെ.​എ. റാ​ണി (പ്ര​സി​ഡ​ന്റ്), കെ. ​ര​ജ​നി ര​വീ​ന്ദ്ര​ന്‍(​ട്ര​ഷ​റ​ര്‍), അ​ബ്ദു​ൽ റ​സാ​ക്ക് (വൈ​സ് പ്ര​സി​ഡ​ന്റ്), അ​നൂ​പ് സെ​ബാ​സ്റ്റ്യ​ന്‍( ജോ. ​സെ​ക്ര​ട്ട​റി), പി.​ഡി. ദി​വ്യ (വ​നി​ത ക​മ്മി​റ്റി ക​ണ്‍വീ​ന​ര്‍), ജി​സി ജോ​സ് (ജോ. ​ക​ണ്‍വീ​ന​ര്‍).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pscGovernmentbuilding
News Summary - Construction of PSC District Headquarters Building should be completed soon
Next Story