Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKattappanachevron_rightഇരട്ടകൾ ഉൾപ്പെടെ...

ഇരട്ടകൾ ഉൾപ്പെടെ മൂന്ന് മക്കളുടെ വിവാഹം ഒരു വേദിയിൽ വധുക്കളും ഇരട്ടകൾ

text_fields
bookmark_border
marriage
cancel
camera_alt

വി​വാ​ഹ​ശേ​ഷം ഇ​ര​ട്ട​വ​ധൂ​വ​ര​ന്മാ​ർ ഉ​ൾ​പ്പെ​ടെ ആ​റു​പേ​രും ഫോ​ട്ടോ​ക്ക് പോ​സ് ചെ​യ്ത​പ്പോ​ൾ

ക​ട്ട​പ്പ​ന: കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ടെ ഇ​ര​ട്ട​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്ന് മ​ക്ക​ളു​ടെ വി​വാ​ഹം ഒ​രു വേ​ദി​യി​ൽ. വ​ധു​ക്ക​ളും ഇ​ര​ട്ട​ക​ൾ. നെ​ല്ലി​പ്പാ​റ താ​ണു​വേ​ലി​ൽ ഷാ​ജി-​മോ​ളി ദ​മ്പ​തി​ക​ളു​ടെ ഇ​ര​ട്ട​ക​ളാ​യ ര​ണ്ടു മ​ക്ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്ന്​ മ​ക്ക​ളു​ടെ വി​വാ​ഹം ഒ​രേ​ദി​വ​സം ന​ട​ത്തി. ഇ​ര​ട്ട മ​ക്ക​ളാ​യ മൈ​ക്കി​ളി​നും ആ​ൻ​റ​ണി​ക്കും വ​ധു​ക്ക​ളാ​യി ഇ​ര​ട്ട​ക​ളെ ത​ന്നെ​യാ​ണ് ല​ഭി​ച്ച​ത്.

പാ​ലാ കു​രി​ശും​തൊ​ട്ടി​യി​ൽ രാ​ജു-​ജ​യ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളും ഇ​ര​ട്ട​ക​ളു​മാ​യ ഡി​യ​യും ഡോ​ണ​യു​മാ​ണ് വ​ധു​വാ​യ​ത്‌. ക​ട്ട​പ്പ​ന പാ​ലം​കു​ന്നേ​ൽ ഡെ​ന്നി-​ജെ​സി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ജി​ലു​വി​നെ​യാ​ണ് മൂ​ത്ത സ​ഹോ​ദ​ര​നാ​യ നി​തി​ൻ വ​ധു​വാ​ക്കി​യ​ത്.

മൈ​ക്കി​ളും നി​തി​നും അ​ലൂ​മി​നി​യം ഫാ​ബ്രി​ക്കേ​ഷ​ൻ ജോ​ലി​ക്കാ​രും ആ​ൻ​റ​ണി മേ​ക്ക​പ് ആ​ർ​ട്ടി​സ്​​റ്റു​മാ​ണ്. ഡി​യ​യും ഡോ​ണ​യും ഫാ​ഷ​ൻ ഡി​സൈ​ന​ർ​മാ​രും ജി​ലു പി.​ജി വി​ദ്യാ​ർ​ഥി​നി​യു​മാ​ണ്. തി​ങ്ക​ളാ​ഴ്ച നെ​ല്ലി​പ്പാ​റ സെൻറ്​ സേ​വ്യേ​ഴ്‌​സ് പ​ള്ളി​യി​ലാ​യി​രു​ന്നു വി​വാ​ഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Brides and twins at a wedding of three children, including twins
Next Story