Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right15കാരിയെ പീഡിപ്പിച്ച...

15കാരിയെ പീഡിപ്പിച്ച അന്തർസംസ്ഥാന തൊഴിലാളി അറസ്​റ്റിൽ

text_fields
bookmark_border
15കാരിയെ പീഡിപ്പിച്ച അന്തർസംസ്ഥാന തൊഴിലാളി അറസ്​റ്റിൽ
cancel

ക​ട്ട​പ്പ​ന: 15കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്​​റ്റി​ൽ. ഒ​ഡി​ഷ ബി​സാം​ക​ട്ട​ക് സ്വ​ദേ​ശി പ്ര​ശാ​ന്ത് ക​ന്ത​പാ​ണി​യാ​ണ്​ (26) അ​റ​സ്​​റ്റി​ലാ​യ​ത്.

ഒ​ഡി​ഷ സ്വ​ദേ​ശി​നി​യാ​യ 15കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ് ഇ​യാ​ൾ അ​റ​സ്​​റ്റി​ലാ​യ​ത്. മ​ക​ളെ കാ​ണാ​നി​ല്ലെ​ന്ന അ​മ്മ​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് വ​ണ്ട​ന്മേ​ട് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്നാ​ണ് പ്ര​തി​ക്കൊ​പ്പം പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape case
News Summary - Interstate worker arrested for raping 15-year-old girl
Next Story