Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅടിമാലിയിലെ മീൻ...

അടിമാലിയിലെ മീൻ വിൽപനശാലകളിൽ പരിശോധന​; 11 കിലോ നശിപ്പിച്ചു

text_fields
bookmark_border
അടിമാലിയിലെ മീൻ വിൽപനശാലകളിൽ പരിശോധന​; 11 കിലോ നശിപ്പിച്ചു
cancel
camera_alt

അ​ടി​മാ​ലി ടൗ​ണി​ലെ മ​ത്സ്യ​വി​ൽ​പ​ന ശാ​ല​ക​ളി​ൽ പ​രി​ശോ​ധ​ന

ന​ട​ത്തു​ന്നു

അ​ടി​മാ​ലി: അ​ടി​മാ​ലി ടൗ​ണി​ലെ മ​ത്സ്യ​വി​ൽ​പ​ന ശാ​ല​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 11 കി​ലോ പ​ഴ​കി​യ മീ​ൻ പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​രോ​ഗ്യ​വ​കു​പ്പും ഫു​ഡ് ആ​ൻ​ഡ്​ സേ​ഫ്റ്റി, ഫി​ഷ​റീ​സ് വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മീ​ൻ പി​ടി​കൂ​ടി ന​ശി​പ്പി​ച്ച​ത്.

അ​ടി​മാ​ലി ബ​സ്​​സ്റ്റാ​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ൽ​നി​ന്നാ​ണ് അ​ഴു​കി​യ മ​ത്സ്യം പി​ടി​കൂ​ടി​യ​ത്. 15 സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ​പോ​ലും മ​ത്സ്യം വി​ൽ​ക്കു​ന്ന​ത് ക​ണ്ടെ​ത്തി. ഇ​ത്ത​ര​ക്കാ​ർ​ക്ക് പി​ഴ ചു​മ​ത്തു​ക​യും മാ​ർ​ഗ നി​ർ​ദേ​ശം പാ​ലി​ച്ച് വി​ൽ​പ​ന ന​ട​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​ക്കു​ക​യും ചെ​യ്തു.

രാ​സ​വ​സ്തു​ക്ക​ൾ ചേ​ർ​ത്ത മീ​ൻ വ്യാ​പ​ക​മാ​യി വി​ൽ​ക്കു​ന്ന​താ​യും ട്രോ​ളി​ങ്​ നി​രോ​ധ​നം ഇ​ത്ത​ര​ക്കാ​ർ ചാ​ക​ര​യാ​ക്കു​ന്ന​താ​യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന.ദേ​വി​കു​ളം ഫു​ഡ് ആ​ൻ​ഡ്​ സേ​ഫ്റ്റി ഓ​ഫി​സ​ർ ആ​ൻ മ​രി​യ, ജി​ല്ല ഫി​ഷ​റീ​സ് അ​സി.​ഓ​ഫി​സ​ർ നൗ​ഷാ​ദ്, ദേ​വി​യാ​ർ കോ​ള​നി പൊ​തു​ജ​നാ​രോ​ഗ്യ​വി​ഭാ​ഗം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഡി. ​സു​രേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Adimalifish marketInspectionidukki
News Summary - Inspection of fish shops in Adimali; 11 kg destroyed
Next Story