Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമധ്യവയസ്​കൻ...

മധ്യവയസ്​കൻ കൊക്കയിലേക്ക്​ ചാടിയതായി സൂചന

text_fields
bookmark_border
Indications are that the middle-aged man jumped into the cocaine
cancel

നെ​ടു​ങ്ക​ണ്ടം: വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ രാ​മ​ക്ക​ൽ​മേ​ട്ടി​ലെ രാ​മ​ക്ക​ല്ലി​ന്​ മു​ക​ളി​ൽ​നി​ന്ന്​ മ​ധ്യ​വ​യ​സ്​​ക​ൻ താ​ഴേ​ക്ക് ചാ​ടി​യ​താ​യി സൂ​ച​ന. കൂ​ട്ടാ​ർ സ്വ​ദേ​ശി​യാ​ണ് ത​മി​ഴ്നാ​ട് വ​ന​ത്തി​ലെ കൊ​ക്ക​യി​ലേ​ക്ക് ചാ​ടി​യ​താ​യി പ​റ​യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ, സം​ഭ​വം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​നു​ശേ​ഷ​മാ​യി​രു​ന്നു ഇ​യാ​ൾ ചാ​ടി​യ​താ​യി പ്ര​ച​രി​ച്ച​ത്. ഇ​യാ​ളു​ടെ അ​യ​ൽ​വാ​സി​യാ​യ പൊ​ലീ​സു​കാ​ര​നോ​ട് വി​ളി​ച്ചു​പ​റ​ഞ്ഞി​ട്ട് ചാ​ടി​യ​താ​യാ​ണ് അ​റി​വ്. ഇ​യാ​ൾ നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് താ​മ​സം. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ സ്​​കൂ​ട്ട​റി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. വൈ​കീ​ട്ട് രാ​മ​ക്ക​ൽ​മേ​ട്ടി​ലെ​ത്തി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഹോം​ഗാ​ർ​ഡി​നോ​ട് പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് സം​ഭ​വ​മ​റി​ഞ്ഞ​ത്.

ഇ​രു​ട്ടാ​യ​തി​നാ​ൽ തി​ര​ച്ചി​ൽ ന​ട​ത്താ​നാ​വി​ല്ല. ഇ​യാ​ൾ ചാ​ടി എ​ന്നു പ​റ​യു​ന്ന​ത് ത​മി​ഴ്നാ​ട് കോം​മ്പെ പൊ​ലീ​സ്​ പ​രി​ധി​യി​ലാ​ണ്. ചൊ​വ്വാ​ഴ്ച ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന്​ പൊ​ലീ​സെ​ത്തി തി​ര​ച്ചി​ൽ ന​ട​ത്തി​യാ​ൽ മാ​ത്ര​മേ വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rivermiddke ageramakkal
News Summary - Indications are that the middle-aged man jumped into the cocaine
Next Story