Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതൊഴിൽ നികുതി വർധന:...

തൊഴിൽ നികുതി വർധന: അറക്കുളത്ത്​ ഇന്ന് വ്യാപാരി ഹർത്താൽ

text_fields
bookmark_border
UDF hartal
cancel

മൂ​ല​മ​റ്റം: അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ ചൊ​വ്വാ​ഴ്ച വ്യാ​പാ​രി ഹ​ർ​ത്താ​ൽ. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ തൊ​ഴി​ൽ നി​കു​തി 2500 രൂ​പ​യാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഹ​ർ​ത്താ​ൽ.പെ​ട്ടി​ക്ക​ട​ക​ൾ​ക്കു​പോ​ലും ഇ​തേ നി​ര​ക്കാ​ണ് ഈ​ടാ​ക്കു​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ൾ ആ​രോ​പി​ച്ചു. സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 600 രൂ​പ മു​ത​ലാ​ണ് തൊ​ഴി​ൽ നി​കു​തി.

പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ ന​ൽ​കി​യ പ​രാ​തി ക​മ്മി​റ്റി ച​ർ​ച്ച ചെ​യ്യു​ക​യും തൊ​ഴി​ൽ നി​കു​തി ഒ​രു സ്ലാ​ബ് കൂ​ട്ടി​യാ​ൽ മ​തി​യെ​ന്നു തീ​രു​മാ​നി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നു വി​രു​ദ്ധ​മാ​യാ​ണ് 2500 രൂ​പ നി​കു​തി ഇൗ​ടാ​ക്കു​ന്ന​ത്.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ലൈ​സ​ൻ​സ് ല​ഭി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ന​ൽ​കി​യി​ട്ട് ര​ണ്ടു മാ​സം ക​ഴി​ഞ്ഞു​വെ​ന്നും കു​റ​ച്ച് പേ​ർ​ക്കേ ന​ൽ​കി​യി​ട്ടു​ള്ളൂ​വെ​ന്നും പ​റ​യു​ന്നു. കെ​ട്ടി​ട ഉ​ട​മ നി​കു​തി അ​ട​യ്ക്കാ​ത്ത​ത്തി​ന്‍റെ പേ​രി​ൽ വ്യാ​പാ​രി​ക​ൾ​ക്ക് ലൈ​സ​ൻ​സ് നി​ഷേ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.രാ​വി​ലെ 10ന് ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന്​ മു​ന്നി​ർ ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittahartalArakkulam
News Summary - Increase in employment tax: Traders hartal today in Arakkulam
Next Story