Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അനധികൃത മസാജ് സെന്റർ പൊലീസ് പൂട്ടിച്ചു
text_fieldsbookmark_border
കുമളി: ടൗണിനു സമീപത്തെ അനധികൃത മസാജ് സെന്റർ നാട്ടുകാരുടെ പരാതിയെത്തുടർന്ന് പൊലീസ് പൂട്ടിച്ചു. കുമളി റോസാപ്പൂക്കണ്ടം ഭാഗത്ത് അടുത്തിടെ പ്രവർത്തനം ആരംഭിച്ച മസാജ് സെന്ററാണ് ഇൻസ്പെക്ടർ ജോബിൻ ആന്റണിയും സംഘവും അടപ്പിച്ചത്.
സെന്ററിന്റെ പ്രവർത്തനം സംബന്ധിച്ച് വ്യാപക പരാതികൾ ഉയർന്നിരുന്നു. ലൈസൻസും ആവശ്യമായ രേഖകളും ഇല്ലെന്നും പരിശോധനയിൽ വ്യക്തമായതായി ഇൻസ്പെക്ടർ പറഞ്ഞു.
Next Story

