Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇടുക്കി മെഡിക്കല്‍...

ഇടുക്കി മെഡിക്കല്‍ കോളജ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും -മന്ത്രി

text_fields
bookmark_border
Veena George
cancel

ചെ​റു​തോ​ണി: ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്റെ നി​ര്‍മാ​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍ത്തി​യാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍ജ്. ആ​ശു​പ​ത്രി​യു​ടെ നി​ര്‍മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ചേ​ര്‍ന്ന ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ല്‍ ഓ​ണ്‍ലൈ​നാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്റെ പ്ര​വ​ര്‍ത്ത​ന​ത്തി​ന് കൃ​ത്യ​മാ​യ മാ​സ്റ്റ​ര്‍പ്ലാ​ന്‍ ത​യാ​റാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

നി​ര്‍മാ​ണ​പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നും അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നും ഇ​ടു​ക്കി സ​ബ് ക​ല​ക്ട​ര്‍ ഡോ. ​അ​രു​ണ്‍ എ​സ്.​നാ​യ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു​ള്ള ഹോ​സ്റ്റ​ല്‍ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കി ജൂ​ണ്‍ 15ന​കം കൈ​മാ​റും.

യോ​ഗ​ത്തി​ല്‍ ക​ല​ക്ട​ര്‍ ഷീ​ബ ജോ​ര്‍ജ്, സ​ബ് ക​ല​ക്ട​ര്‍ ഡോ. ​അ​രു​ണ്‍ എ​സ്.​നാ​യ​ര്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ​സ​മി​തി ഉ​പാ​ധ്യ​ക്ഷ​ന്‍ സി.​വി. വ​ര്‍ഗീ​സ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ജി. സ​ത്യ​ന്‍, എ​ച്ച്.​ഡി.​സി അം​ഗ​ങ്ങ​ളാ​യ അ​നി​ല്‍ കൂ​വ​പ്ലാ​ക്ക​ല്‍, ഷി​ജോ ത​ട​ത്തി​ല്‍, ഔ​സേ​പ്പ​ച്ച​ന്‍ ഇ​ട​ക്കു​ളം, മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​മീ​ന ഡി, ​ജി​ല്ല ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ ​സു​രേ​ഷ് വ​ര്‍ഗീ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:veena georgeIdukki Medical Collegeidukki
News Summary - Idukki Medical College construction work will be completed on time - Minister
Next Story