Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഗതികൾക്കൊപ്പം ഇടുക്കി കലക്ടറുടെ ഒാണാഘോഷം
text_fieldsbookmark_border
പടമുഖം സ്നേഹമന്ദിരത്തിൽ അഗതികൾക്കൊപ്പം ഓണമുണ്ണുന്ന കലക്ടർ ഷീബ ജോർജ്
ചെറുതോണി: കലക്ടർ ഷീബ ജോർജ് അഗതികൾക്കൊപ്പം ഓണം ആഘോഷിച്ചു. പടമുഖത്ത് പ്രവർത്തിക്കുന്ന സ്നേഹമന്ദിരത്തിലെ മുതിർന്നവരും കുട്ടികളും അടങ്ങുന്ന 391 അന്തേവാസികൾക്കൊപ്പമാണ് ഓണാഘോഷത്തിൽ പങ്കെടുത്തത്.
അന്തേവാസികൾക്ക് ഓണസന്ദേശം നൽകുകയും സദ്യവിളമ്പുകയും അവരോടൊപ്പം ഓണസദ്യയിൽ പെങ്കടുക്കുകയും ചെയ്തു. സ്നേഹമന്ദിരം ഡയറക്ടർ ബ്രദർ വി.സി. രാജു, ഷൈനി രാജു, സുനിത സജീവ്, നോബിൾ ജോസഫ്, ജയിൽ അഗസ്റ്റിൻ എന്നിവർ കലക്ടറെ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

