Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇടുക്കി, ചെറുതോണി...

ഇടുക്കി, ചെറുതോണി ഡാമുകൾ ഇന്നുമുതല്‍ സന്ദര്‍ശിക്കാം

text_fields
bookmark_border
idukki dam
cancel

ചെ​റു​തോ​ണി: ക്രി​സ്മ​സ്-​പു​ത​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ന്ദ​ര്‍ശ​ക​ര്‍ക്ക് ഇ​ടു​ക്കി-​ചെ​റു​തോ​ണി ഡാ​മു​ക​ളി​ൽ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ ഫെ​ബ്രു​വ​രി 28 വ​രെ പ്ര​വേ​ശ​നാ​നു​മ​തി ല​ഭ്യ​മാ​യ​താ​യി മ​ന്ത്രി റോ​ഷി അ​ഗ​സ്​​റ്റി​ന്‍ അ​റി​യി​ച്ചു.

മു​തി​ര്‍ന്ന​വ​ര്‍ക്ക് 40 രൂ​പ​യും കു​ട്ടി​ക​ള്‍ക്ക് 20 രൂ​പ​യു​മാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. ഡാ​മി​ന് മു​ക​ളി​ല്‍കൂ​ടി സ​ഞ്ച​രി​ക്കാ​ൻ ബ​ഗ്ഗി കാ​ര്‍ സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്. രാ​വി​ലെ 10 മു​ത​ല്‍ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ​യാ​ണ് സ​ന്ദ​ര്‍ശ​ന സ​മ​യം. എ​ട്ട് പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ന് 600 രൂ​പ നി​ര​ക്കി​ല്‍ ബ​ഗ്ഗി കാ​ര്‍ സൗ​ക​ര്യം ല​ഭി​ക്കും. ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ൽ ബോ​ട്ടി​ങ് സൗ​ക​ര്യ​വു​മു​ണ്ട്. ഒ​രേ​സ​മ​യം 18 പേ​ര്‍ക്ക് യാ​ത്ര ചെ​യ്യാ​വു​ന്ന ബോ​ട്ടാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Idukki damCheruthoni dam
News Summary - Idukki and Cheruthoni dams can be visited from today
Next Story