Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2021 5:29 AM IST Updated On
date_range 3 May 2021 5:29 AM ISTIDL103 1036 പേര്‍ക്കുകൂടി കോവിഡ്
text_fieldsbookmark_border
228 പേർ രോഗമുക്തി നേടി തൊടുപുഴ: ജില്ലയില്‍ 1036 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 22.26 ആണ് പോസിറ്റിവിറ്റി നിരക്ക്. 976 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 21 പേരുടെ ഉറവിടം വ്യക്തമല്ല. അന്തർ സംസ്ഥാനത്തുനിന്ന് എത്തിയ 37 പേർക്കും വിദേശത്തുനിന്നെത്തിയ ഒരാൾക്കും ഒരു ആരോഗ്യപ്രവർത്തകക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1036 രോഗികളിൽ ആൻറിജൻ -261, ആർ.ടി.പി.സി.ആർ -773, ട്രൂനാറ്റ്/ സിബിനാറ്റ് -2. 228 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 48, ആലക്കോട് 6, അറക്കുളം 27, അയ്യപ്പൻ കോവിൽ 4 , ബൈസൺവാലി 13, ചക്കുപള്ളം 11, ചിന്നക്കനാൽ 2, ദേവികുളം 1, ഇടവെട്ടി 24, ഏലപ്പാറ 51, ഇരട്ടയാർ 16, കഞ്ഞിക്കുഴി 5, കാമാക്ഷി 4, കാഞ്ചിയാർ 9, കരിമണ്ണൂർ 63, കരിങ്കുന്നം 30, കരുണാപുരം 4, കട്ടപ്പന 20, കോടിക്കുളം 18, കൊക്കയാർ 16, കൊന്നത്തടി 8, കുടയത്തൂർ 20, കുമാരമംഗലം 13, കുമളി 52, മണക്കാട് 25, മാങ്കുളം 7, മറയൂർ 4, മരിയാപുരം 7, മൂന്നാർ 13, മുട്ടം 29, നെടുങ്കണ്ടം 69, പള്ളിവാസൽ 22, പാമ്പാടുംപാറ 32, പീരുമേട് 15, പെരുവന്താനം 13, പുറപ്പുഴ 16, രാജാക്കാട് 4, രാജകുമാരി 4, സേനാപതി 2, തൊടുപുഴ 106, ഉടുമ്പൻചോല 19, ഉടുമ്പന്നൂർ 27, ഉപ്പുതറ 3, വണ്ടന്മേട് 26, വണ്ടിപ്പെരിയാർ 32, വണ്ണപ്പുറം 24, വാത്തിക്കുടി 9, വാഴത്തോപ്പ് 11, വെള്ളത്തൂവൽ 21, വെള്ളിയാമറ്റം 31. ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 21 കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story