Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2021 5:28 AM IST Updated On
date_range 3 May 2021 5:28 AM ISTidl rosh vij വിജയം ജനങ്ങളെ ചങ്കോട് ചേർത്തുനിർത്തിയതിെൻറ പ്രതിഫലം -റോഷി അഗസ്റ്റിൻ
text_fieldsbookmark_border
idl rosh vij വിജയം ജനങ്ങളെ ചങ്കോട് ചേർത്തുനിർത്തിയതിൻെറ പ്രതിഫലം -റോഷി അഗസ്റ്റിൻ കട്ടപ്പന: ഇടുക്കി മണ്ഡലത്തിൽ ജനങ്ങൾ തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ചത് അവരെ തൻെറ ചങ്കോട് ചേർത്തുനിർത്തിയതുകൊണ്ടാണെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. 2001 മുതൽ മണ്ഡലത്തിൽ എം.എൽ.എ എന്ന നിലയിൽ സജീവമായി ഇടപെടുന്നുണ്ട്. ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ എപ്പോഴും കൂടെയുണ്ടാകും. പട്ടയപ്രശ്നത്തിലും പ്രളയത്തിലും കാർഷികോൽപന്നങ്ങളുടെ വിലയിടിവിലും റോഡ്, പാലം, കുടിവെള്ളം, ഗതാഗതം, വീട് തുടങ്ങി എല്ലാ പ്രശ്നങ്ങളിലും അവരോടൊപ്പം നിന്നിട്ടുണ്ട്. അതിന് അവർ മുന്നണി നോക്കാതെ നൽകിയ പ്രതിഫലമാണ് ഈ വിജയം. തുടർന്നും ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുമെന്നും റോഷി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story