Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2021 5:28 AM IST Updated On
date_range 2 May 2021 5:28 AM ISTidl loc ആലക്കോട് പഞ്ചായത്തിന് ഓക്സിമീറ്ററുകൾ കൈമാറി നാഗാർജുന
text_fieldsbookmark_border
തൊടുപുഴ: കൊറോണ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രോഗികളിലെ ഓക്സിജൻെറ അളവ് പരിശോധിക്കുന്ന ഉപകരണമായ ഓക്സിമീറ്റർ ആലക്കോട് പഞ്ചായത്തിന് കൈമാറി നാഗാർജുന ആയുർവേദിക് ഗ്രൂപ്. ഓക്സിമീറ്ററുകൾ അസിസ്റ്റൻറ് മാനേജർ ബിജു സി. ജോയി പഞ്ചായത്ത് പ്രസിഡൻറ് മിനി ജെറിക്ക് കൈമാറി. ചടങ്ങിൽ അസിസ്റ്റൻറ് മാനേജർമാരായ ബിജു സി. ജോയി, വി.എ. ആദിത്യൻ നമ്പൂതിരി, പഞ്ചായത്ത് പ്രസിഡൻറ് മിനി ജെറി എന്നിവർ സംസാരിച്ചു. TDL OXY METER NAGARGUNA ഓക്സിമീറ്ററുകൾ നാഗാർജുന അസിസ്റ്റൻറ് മാനേജർ ബിജു സി. ജോയി ആലക്കോട് പഞ്ചായത്ത് പ്രസിഡൻറ് മിനി ജെറിക്ക് കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story