Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightid

id

text_fields
bookmark_border
കെ.എസ്​.ആർ.ടി.സി തൊടുപുഴ ഡിപ്പോയിൽ 12 ട്രിപ്പുകൾ മുടങ്ങി തൊടുപുഴ: ഇന്ധനക്ഷാമത്തെ തുടർന്ന് കെ.എസ്​.ആർ.ടി.സി ​തൊടുപുഴ ഡിപ്പോയിൽനിന്നുള്ള 12 ട്രിപ്പുകൾ മുടങ്ങി. ഗ്രാമീണ മേഖലകളിലെ റൂട്ടുകളിലേക്കുള്ള ട്രിപ്പുകളാണ്​ പലതും വെട്ടിക്കുറച്ചത്​. ഇത്​ സ്വകാര്യ സർവിസുകൾ പോലും കുറവുള്ള ഗ്രാമീണ മേഖലയിലെ യാത്രക്കാരെ​ വലച്ചു. സർവിസുകൾ എല്ലാം നടത്തിയെങ്കിലും ചില ട്രിപ്പുകളാണ്​ മുടങ്ങിയതെന്നും തിങ്കളാഴ്ചതന്നെ പ്രശ്​നത്തിന്​ പരിഹാരം ഉണ്ടാകുമെന്നും​ കെ.എസ്​.ആർ.ടി.സി അധികൃതർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story