Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകൊക്കയാറിന്​...

കൊക്കയാറിന്​ സഹായഹസ്​തവുമായി ഹോമിയോപ്പതി ജീവനക്കാർ

text_fields
bookmark_border
കൊക്കയാറിന്​ സഹായഹസ്​തവുമായി ഹോമിയോപ്പതി ജീവനക്കാർ
cancel
camera_alt

 ജി​ല്ല ഹോ​മി​യോ​പ്പ​തി വ​കു​പ്പ്​ ന​ട​പ്പാ​ക്കു​ന്ന ‘ഹൃ​ദ​യ​പൂ​ർ​വം കൊ​ക്ക​യാ​ർ ഗ്രാ​മ​ത്തി​നൊ​പ്പം’ പ​രി​പാ​ടി​യു​ടെ ഉ​ദ്​​ഘാ​ട​ന

ച​ട​ങ്ങി​ൽ നി​ന്ന്​

ഇ​ടു​ക്കി: കൊ​ക്ക​യാ​ർ ഗ്രാ​മ​ത്തി​ന്​ സ​ഹാ​യ​ഹ​സ്​​ത​വു​മാ​യി ജി​ല്ലാ ഹോ​മി​യോ​പ്പ​തി വ​കു​പ്പ്​ ജീ​വ​ന​ക്കാ​ർ. ദു​ര​ന്ത​ബാ​ധി​ത​രാ​യ 120 കു​ടും​ബ​ങ്ങ​ൾ​ക്ക്​ ആ​യി​രം രൂ​പ​യു​ടെ വീ​തം കൂ​പ്പ​ൺ പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ പ്രി​യ മോ​ഹ​ൻ കൈ​മാ​റി.

സൗ​ത്ത്​ ഫ്ലോ​റി​ഡ​യി​ലെ കേ​ര​ള സ​മാ​ജ​വു​മാ​യി ചേ​ർ​ന്നാ​ണ്​ 'ഹൃ​ദ​യ​പൂ​ർ​വം കൊ​ക്ക​യാ​ർ ഗ്രാ​മ​ത്തി​നൊ​പ്പം' എ​ന്ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​ത്ത ക​ട​യി​ൽ​നി​ന്ന്​ കൂ​പ്പ​ൺ ഉ​​പ​യോ​ഗി​ച്ച്​ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാം.

ഹോ​മി​യോ​പ്പ​തി ഡി.​എം.​ഒ ഡോ. ​ബീ​ന സ​ഖ​റി​യാ​സ്, ഡോ. ​എം.​കെ. അ​മ്പി​ളി, ഡോ. ​എ.​എ​സ്​ മാ​ന​സ, ഡോ. ​പ്രേം​കു​മാ​ർ, എം.​സി. ബോ​ബി, പി.​കെ. രാ​ജു, ബ​ഷീ​ർ മു​ഹ​മ്മ​ദ്, അ​മ്പി​ളി, ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സ​ജി​നി ജ​യ​കു​മാ​ർ, ആ​രോ​ഗ്യ സ്​​ഥി​രം സ​മി​തി അ​ധ്യ​ക്ഷ മോ​ളി ​ഡൊ​മി​നി​ക്, വാ​ർ​ഡം​ഗം നെ​ച്ചൂ​ർ ത​ങ്ക​പ്പ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:homeopathyidukkiKokkayar landslide
News Summary - Homeopathy staff helping hand to Kokkayar
Next Story