Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ​ര​മ്പ​രാ​ഗ​ത ക​ലാ​രൂ​പ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് ക​ലോ​ത്സ​വ​ങ്ങ​ൾ അ​നി​വാ​ര്യം: ഗ​വ. ചീ​ഫ് വി​പ്പ്

text_fields
bookmark_border
പ​ര​മ്പ​രാ​ഗ​ത ക​ലാ​രൂ​പ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് ക​ലോ​ത്സ​വ​ങ്ങ​ൾ അ​നി​വാ​ര്യം: ഗ​വ. ചീ​ഫ് വി​പ്പ്
cancel
camera_alt

സ​ർ​ഗ​ധ്വ​നി-2026 ക​ലോ​ത്സ​വം ഗ​വ. ചീ​ഫ് വി​പ്പ് അ​പു ജോ​ൺ ജോ​സ​ഫ് ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

തൊ​ടു​പു​ഴ: ക​ല​യി​ല്ലാ​ത്ത ഭൂ​മി ഒ​ന്നു​മ​ല്ലെ​ന്നും കു​ട്ടി​ക​ളി​ലെ നൈ​സ​ർ​ഗി​ക​മാ​യ ക​ലാ​വാ​സ​ന​ക​ൾ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും ഗ​വ. ചീ​ഫ് വി​പ്പ് അ​പു ജോ​ൺ ജോ​സ​ഫ് പ​റ​ഞ്ഞു. സെ​ൻ​ട്ര​ൽ കേ​ര​ള സ​ഹോ​ദ​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പെ​രു​മ്പി​ള്ളി​ച്ചി​റ അ​ൽ അ​സ്ഹ​ർ പ​ബ്ലി​ക് സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സ​ർ​ഗ​ധ്വ​നി-2026 ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ര​മ്പ​രാ​ഗ​ത ക​ലാ​രൂ​പ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് ക​ലോ​ത്സ​വ​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണ്. സാ​ങ്കേ​തി​ക​വി​ദ്യ​യും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സും സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ൽ കു​ട്ടി​ക​ൾ നേ​രി​ടു​ന്ന മാ​ന​സി​ക പി​രി​മു​റു​ക്ക​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം പ​ക​രാ​നും അ​വ​രു​ടെ സ്വ​ഭാ​വ​രൂ​പ​വ​ത്ക​ര​ണ​ത്തി​നും ആ​ത്മ​വി​ശ്വാ​സം വ​ള​ർ​ത്താ​നും ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് വ​ലി​യ പ​ങ്കു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി.​കെ.​എ​സ് പ്ര​സി​ഡ​ന്റ് ഫാ. ​മാ​ത്യു ക​രീ​ത്ത​റ സി.​എം.​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​റും അ​ൽ അ​സ്ഹ​ർ പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലു​മാ​യ നൗ​ഷാ​ദ് കാ​സിം സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ൽ അ​സ്ഹ​ർ ഗ്രൂ​പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ചെ​യ​ർ​മാ​ൻ കെ. ​എം മൂ​സ, അ​ൽ അ​സ്ഹ​ർ പ​ബ്ലി​ക് സ്‌​കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ അ​രു​ൺ ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - government cheif vipp about protection of traditional arts
Next Story