Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightടൂ​റി​സം മേ​ഖ​ല​ക്ക്...

ടൂ​റി​സം മേ​ഖ​ല​ക്ക് ഉ​ണ​ര്‍വേ​കി പെ​ണ്‍കു​ട്ടി​ക​ളു​ടെ സൈ​ക്കി​ള്‍ റാ​ലി

text_fields
bookmark_border
ടൂ​റി​സം മേ​ഖ​ല​ക്ക് ഉ​ണ​ര്‍വേ​കി പെ​ണ്‍കു​ട്ടി​ക​ളു​ടെ സൈ​ക്കി​ള്‍ റാ​ലി
cancel

മൂ​ന്നാ​ര്‍: ടൂ​റി​സം മേ​ഖ​ല​ക്ക് ഉ​ണ​ര്‍വേ​കി പെ​ണ്‍കു​ട്ടി​ക​ളു​ടെ സൈ​ക്കി​ള്‍ റാ​ലി. വ​ണ്ടേ​ഴ്‌​സ് ഓ​ഫ് കേ​ര​ള ചാ​ര്‍ളി ഏ​ഞ്ച​ല്‍സ് എ​ന്ന ​െസെ​ക്കി​ള്‍ ടൂ​റി​െൻറ ഭാ​ഗ​മാ​യി പ​തി​നെ​ട്ടോ​ളം മേ​ഖ​ല​ക​ളി​ലാ​ണ് മീ​ര (24), പാ​ര്‍വ​തി (22) എ​ന്നി​വ​ർ സൈ​ക്കി​ള്‍ യാ​ത്ര ചെ​യ്യു​ന്ന​ത്.

കോ​വി​ഡ്​ കാ​ല​ത്ത് നി​ല​ച്ചു​പോ​യ ടൂ​റി​സം വീ​ണ്ടു​മെ​ത്തി​ക്കു​ന്ന​തോ​ടൊ​പ്പം പെ​ണ്‍കു​ട്ടി​ക​ള്‍ക്ക് ഒ​റ്റ​ക്ക് യാ​ത്ര​ചെ​യ്യാ​ന്‍ കേ​ര​ളം പോ​ലെ മ​റ്റി​ട​മി​ല്ലെ​ന്ന സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ക​യു​മാ​ണ് ഇ​വ​രു​ടെ ല​ക്ഷ്യം. പൂ​വാ​റി​ല്‍നി​ന്ന്​ ഏ​ഴി​നാ​ണ് സം​ഘം യാ​ത്ര​തി​രി​ച്ച​ത്.

സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ളാ​യ കോ​വ​ളം, വ​ര്‍ക്ക​ല, കൊ​ല്ലം, പ​ര​വൂ​ര്‍, കു​മ​ര​കം, മാ​രാ​രി​ക്കു​ളം, ആ​ല​പ്പു​ഴ, കോ​ഴി​ക്കോ​ട് തു​ട​ങ്ങി​യ പ്ര​മു​ഖ സ്ഥ​ല​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് 17ന് ​വ​യ​നാ​ട്ടി​ല്‍ റാ​ലി സ​മാ​പി​ക്കും. മൂ​ന്നാ​റി​ലെ​ത്തി​യ പെ​ണ്‍കു​ട്ടി​ക​ള്‍ക്കും സം​ഘാ​ട​ക​ര്‍ക്കും സ്വീ​ക​ര​ണം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TourisamMunnar
Next Story