Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2022 5:41 AM IST Updated On
date_range 4 Feb 2022 5:41 AM ISTgg
text_fieldsbookmark_border
കുരിശുപാറയിൽ എ.ടി.എം അനുവദിക്കണം അടിമാലി: കുരിശുപാറ മേഖലയില്‍ എ.ടി.എം കൗണ്ടര്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യം. പള്ളിവാസല്‍ പഞ്ചായത്തിൽ ഉള്‍പ്പെടുന്ന കുരിശുപാറ മേഖല അടിമാലിയുമായി ചേര്‍ന്നുകിടക്കുന്ന പ്രദേശം കൂടിയാണ്. വിവിധ വ്യാപാര സ്ഥാപനങ്ങളും ഹോം സ്‌റ്റേകളും റിസോര്‍ട്ടുകളുമൊക്കെ കുരിശുപാറയില്‍ പ്രവർത്തിക്കുന്നുണ്ട്. തോട്ടം മേഖലയില്‍ നിരവധി അന്തർസംസ്ഥാന തൊഴിലാളികളും ജോലി ചെയ്യുന്നു. പക്ഷേ, പ്രദേശത്ത് ദേശസാത്കൃത ബാങ്കുകളിലൊന്നിന്‍റെയും എ.ടി.എം കൗണ്ടറില്ല. എ.ടി.എം കൗണ്ടര്‍വഴി പണമിടപാട് നടത്തണമെങ്കില്‍ പ്രദേശത്തെ ആളുകള്‍ അടിമാലിയിലോ മൂന്നാറോ മാങ്കുളത്തോ എത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story