Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇടുക്കിയിൽ വീടിനുള്ളിൽ...

ഇടുക്കിയിൽ വീടിനുള്ളിൽ പൊട്ടിത്തെറി

text_fields
bookmark_border
ഇടുക്കിയിൽ വീടിനുള്ളിൽ പൊട്ടിത്തെറി
cancel

ഇടുക്കി: ഇടുക്കി ഉപ്പുതറയിൽ വീടിനുള്ളിൽ പൊട്ടിതെറി. ഉപ്പുതറ സ്വദേശി എം അന്‍സാരിയുടെ വീട്ടിലാണ് അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വീട് ഭാഗികമായി തകർന്നതായാണ് പ്രാഥമിക വിവരം. പൊട്ടിത്തെറിയുടെ കാരണം വ്യക്തമായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blastIdukki newshome
News Summary - Explosion inside a house in Idukki
Next Story