Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകൈയേറ്റക്കാരെ...

കൈയേറ്റക്കാരെ ഒഴിപ്പിക്കും, അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കും -മന്ത്രി അനില്‍ കുമാര്‍

text_fields
bookmark_border
കൈയേറ്റക്കാരെ ഒഴിപ്പിക്കും, അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കും -മന്ത്രി അനില്‍ കുമാര്‍
cancel
camera_alt

കു​ട​യ​ത്തൂ​രി​ല്‍ സ്മാ​ര്‍ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം റ​വ​ന്യൂ മ​ന്ത്രി എ.​പി അ​നി​ല്‍ കു​മാ​ര്‍

നി​ർ​വ​ഹി​ക്കു​ന്നു

കു​ട​യ​ത്തൂ​ർ: ഭൂ​മി കൈ​യേ​റി​യ​വ​രെ ഒ​ഴി​പ്പി​ക്കാ​നു​ള്ള ശ​ക്ത​മാ​യ ന​ട​പ​ടി സ​ര്‍ക്കാ​രി​ന്റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​മെ​ന്ന് റ​വ​ന്യൂ മ​ന്ത്രി എ.​പി അ​നി​ല്‍ കു​മാ​ര്‍. അ​ക്കാ​ര്യ​ത്തി​ല്‍ ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യു​ണ്ടാ​ക​ണ​മെ​ന്നും മ​ന്ത്രി അ​ഭ്യ​ര്‍ഥി​ച്ചു.

അ​തേ​സ​മ​യം അ​ര്‍ഹ​രാ​യ​വ​ര്‍ക്ക് പ​ട്ട​യം ന​ല്‍കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കു​ട​യ​ത്തൂ​രി​ല്‍ സ്മാ​ര്‍ട്ട് വി​ല്ലേ​ജ് ഓ​ഫീ​സി​ന്റെ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കേ​ര​ള​ത്തി​ല്‍ ഭൂ​മി സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള ജി​ല്ല​യാ​ണ് ഇ​ടു​ക്കി. പ​തി​റ്റാ​ണ്ടു​ക​ളാ​യി താ​മ​സി​ക്കു​ന്ന ഭൂ​മി​യു​ടെ പ​ട്ട​യ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​വ​ര്‍ക്ക് പ​ട്ട​യം ല​ഭി​ക്ക​ണം. ജ​ന​ങ്ങ​ള്‍ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ള്‍ ചെ​യ്തു​കൊ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ഒ​രു വീ​ഴ്ച​യു​മു​ണ്ടാ​വ​രു​തെ​ന്നാ​ണ് സ​ര്‍ക്കാ​രി​ന്റെ സ​മീ​പ​നം. അ​ത് ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

റോ​യ് കെ. ​പൗ​ലോ​സ് എം.​എ​ല്‍.​എ ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഷീ​ല സ്റ്റീ​ഫ​ന്‍, റ​വ​ന്യൂ വ​കു​പ്പ് സ്‌​പെ​ഷ​ല്‍ സെ​ക്ര​ട്ട​റി കെ. ​ജീ​വ​ന്‍ ബാ​ബു, ഇ​ടു​ക്കി സ​ബ് ക​ല​ക്ട​ര്‍ അ​നൂ​പ് ഗ​ര്‍ഗ്, ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് രാ​ജീ​വ് ഭാ​സ്‌​ക​ര​ന്‍, കു​ട​യ​ത്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പു​ഷ്പ വി​ജ​യ​ന്‍, അ​റ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഉ​ഷ ഗോ​പി​നാ​ഥ്, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം സ​ജി പി. ​ജോ​സ്, ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സു​ജ ച​ന്ദ്ര​ശേ​ഖ​ര​ന്‍, കു​ട​യ​ത്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ത​സ്‌​നി ടി.​കെ, വി​വി​ധ രാ​ഷ്ട്രീ​യ​പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vagamonrevenueencroachers
News Summary - Encroachers Will Be Evicted, Land Titles to Eligible
Next Story