Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുടിവെള്ള...

കുടിവെള്ള പദ്ധതിയുണ്ട്​; മേത്തൊട്ടിക്കാര്‍ക്ക് ആശ്രയം മലമുകളില്‍നിന്നുള്ള ഓരുവെള്ളം

text_fields
bookmark_border
drinking water source
cancel
camera_alt

മേ​ത്തൊ​ട്ടി​യി​ൽ വീ​ട്ടി​ലേ​ക്ക്​ വെ​ള്ള​മെ​ത്തി​ക്കാ​ൻ ഹോ​സു​ക​ൾ ന​ന്നാ​ക്കു​ന്ന യു​വാ​വ്​

പൂ​മാ​ല: ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി വ​ന്നി​ട്ടും മേ​ത്തൊ​ട്ടി​ക്കാ​ര്‍ക്ക് ഇ​പ്പോ​ഴും ആ​ശ്ര​യം മ​ല​മു​ക​ളി​ല്‍നി​ന്നും ഹോ​സു​വ​ഴി ശേ​ഖ​രി​ച്ചു വീ​ട്ടി​ലെ​ത്തി​ക്കു​ന്ന വെ​ള്ളം മാ​ത്രം. വേ​ന​ലാ​യ​തോ​ടെ മ​ല​മു​ക​ളി​ലും ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള നീ​രു​റ​വ​ക​ൾ വ​റ്റി​വ​ര​ണ്ടു. ഇ​തോ​ടെ ഇ​വി​ടെ​നി​ന്നും വെ​ള്ളം കി​ട്ടാ​താ​യി.

പി​ന്നീ​ട് ഉ​യ​ർ​ന്ന ഭാ​ഗ​ത്തു​ള്ള ച​തു​പ്പ്​ പ്ര​ദേ​ശ​ത്ത് കു​ഴി​യെ​ടു​ത്ത് അ​വി​ടെ​നി​ന്നും ഹോ​സു​ക​ൾ വ​ഴി വെ​ള്ളം എ​ത്തി​ച്ചാ​ണ് മേ​ത്തൊ​ട്ടി​യി​ലെ മ​ല​യോ​ര പ്ര​ദേ​ശ​ത്തു​ള്ള​വ​രെ​ല്ലാം വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Idukki NewsDrinking Water Shortage
News Summary - drinking water shortage
Next Story