Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജി​ല്ല സ്കൂ​ൾ...

ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള നാ​ളെ മു​ത​ൽ ക​ട്ട​പ്പ​ന​യി​ൽ

text_fields
bookmark_border
ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള നാ​ളെ മു​ത​ൽ ക​ട്ട​പ്പ​ന​യി​ൽ
cancel
camera_alt

ജി​ല്ല കാ​യി​കമേ​ള​ക്ക് ഒ​രു​ങ്ങി​യ ക​ട്ട​പ്പ​ന സെ​ന്‍റ്​ ജോ​ർ​ജ് ​ഹയ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ട്

ക​ട്ട​പ്പ​ന: 19 ാമ​ത് ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള ചൊ​വ്വ മു​ത​ൽ വ്യാ​ഴം വ​രെ ക​ട്ട​പ്പ​ന സെ​ന്‍റ്​ ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ​ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. മൂ​ന്ന് ദി​വ​സ​ത്തെ മേ​ള ബു​ധ​നാ​ഴ്ച മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റ്യൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. എം.​എം. മ​ണി എം.എൽ.എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഗെ​യിം​സ് ഇ​ന​ങ്ങ​ൾ ഇ​തി​ന​കം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഏ​ഴ്​ ഉ​പ​ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 2200ൽ ​പ​രം കാ​യി​ക പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​യ്ക്കും. 22ന് 28 ​ഇ​ന​ങ്ങ​ളി​ലും 23ന് 68 ​ഇ​ന​ങ്ങ​ളി​ലും സ​മാ​പ​ന ദി​വ​സം 56 ഇ​ന​ങ്ങ​ളി​ലു​മാ​ണ്​ മ​ത്സ​രം. ആ​ദ്യ ദി​നം കാ​യി​ക താ​ര​ങ്ങ​ളു​ടെ മാ​ർ​ച്ച് പാ​സ്റ്റും ദീ​പ​ശി​ഖ പ്ര​യാ​ണ​വും ന​ട​ക്കും.

24ന് ​വൈ​കീ​ട്ട്​ 3.30ന് ​സ​മാ​പ​ന സ​മ്മേ​ള​നം ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ജി​ജി കെ. ​ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ഷൈ​നി സ​ണ്ണി ചെ​റി​യാ​ൻ ചെ​യ​ർ​മാ​നാ​യും ജി​ല്ല വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ കെ. ​ബി​ന്ദു ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യി സം​ഘാ​ട​ക​സ​മി​തി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. എ.​ഇ.​ഒ ടോ​മി ഫി​ലി​പ്​, ജി​മ്മി ജേ​ക്ക​ബ്, സു​രേ​ഷ് ബാ​ബു, ജ​യ്​​മോ​ൻ ജെ. ​ജോ​ർ​ജ്, തോ​മ​സ് ജോ​സ്, ബി​ജി​മോ​ൻ ജോ​സ​ഫ്, ആ​ന​ന്ദ് കൊ​ട്ടി​രി, ജി. ​അ​മ്പി​ളി, പി.​എ. ഗ​ബ്രി​യേ​ൽ എ​ന്നി​വ​രാ​ണ് മേ​ള​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kattappana
News Summary - District school sports meet from tomorrow in Kattappana
Next Story