Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തൊടുപുഴ–പുളിയൻമല ദേശീയ പാതയിൽ വിള്ളൽ
text_fieldsbookmark_border
തൊടുപുഴ- പുളിയൻമല ദേശീയ പാതയിലെ വിള്ളൽ
ചെറുതോണി: തൊടുപുഴ-പുളിയൻമല ദേശീയ പാതയിൽ റോഡിന് വിള്ളൽ.
കുളമാവ് പൊലീസ് സ്റ്റേഷന് സമീപമാണ് വിള്ളൽ കാണപ്പെട്ടത്. ജില്ല ആസ്ഥാനവുമായി ബന്ധപ്പെടുന്നതിനുള്ള ഏക മാർഗമാണിത്. ചെറുതോണി, കട്ടപ്പന, കുമളി തുടങ്ങിയ സ്ഥലങ്ങളുമായി ബന്ധപ്പെടാനും ഈ റോഡാണ് ഉപയോഗിക്കുന്നത്.
ഇടുക്കി ഡാമിലേക്ക് വെള്ളം തിരിച്ചുവിടുന്ന വടക്കേപ്പുഴ ചെക്ക് ഡാമും ഇതിനു സമീപത്താണ്. തൊടുപുഴ മുതൽ പാറമട വരെ റബർറൈസ്ഡ് റോഡാണിതെന്ന പ്രത്യേകതയുമുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

