Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഉപേക്ഷിച്ച വൈദ്യുതി...

ഉപേക്ഷിച്ച വൈദ്യുതി ലൈനുകൾ അഴിച്ചുമാറ്റുന്നില്ലെന്ന് പരാതി

text_fields
bookmark_border
ഉപേക്ഷിച്ച വൈദ്യുതി ലൈനുകൾ അഴിച്ചുമാറ്റുന്നില്ലെന്ന് പരാതി
cancel

മൂലമറ്റം: വർഷങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ച വൈദ്യുതി ലൈനുകൾ അഴിച്ചുമാറ്റുന്നില്ലെന്ന് പരാതി. അറക്കുളം മുതൽ 12ാം മൈൽ വരെയും തുടർന്ന് കാഞ്ഞാർ വരെയും സ്ഥാപിച്ച 11 കെ.വി വൈദ്യതി ശൃംഖലയാണ് അഴിച്ചുമാറ്റാതെ കിടക്കുന്നത്.

വർഷങ്ങൾക്ക് മുമ്പ് സ്വകാര്യ വ്യക്തികളുടെ സ്ഥലത്തിലൂടെ സ്ഥാപിച്ച ഈ ലൈനുകൾക്ക് പകരം റോഡിലൂടെയാക്കിയതിനെ തുടർന്ന് ഈ ലൈനുകളിലൂടെ വൈദ്യുതി പ്രവഹിക്കുന്നില്ല. എന്നാൽ, വൈദ്യുതി തൂണുകളും കമ്പികളും അഴിച്ചുമാറ്റിയിട്ടില്ല. വീടുകൾക്ക് മുകളിലും കൃഷിയിടങ്ങളിലും ഇവ തടസമായി നിൽക്കുകയാണ്. പരമാവധി ഒരു വർഷക്കാലം മാത്രമാണ് വൈദ്യുതി ഇല്ലാതെ ലൈനുകൾ വെറുതെ ഇടാൻ കഴിയുക. കൂടുതൽ കാലം ലൈനുകൾ വെറുതെ ഇടാൻ പാടില്ലാത്തതും അഴിച്ചുമാറ്റേണ്ടതാണ്. പരാതികൾ അനവധി നൽകിയിട്ടും അവ അഴിച്ചു മാറ്റുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsIdukki Newspower lines
News Summary - Complaints that abandoned power lines are not being removed
Next Story