Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവി​ല​യി​ടി​വി​ൽ...

വി​ല​യി​ടി​വി​ൽ ന​ട്ടം​തി​രി​ഞ്ഞ്​ കൊ​ക്കോ ക​ർ​ഷ​ക​ർ

text_fields
bookmark_border
വി​ല​യി​ടി​വി​ൽ ന​ട്ടം​തി​രി​ഞ്ഞ്​ കൊ​ക്കോ ക​ർ​ഷ​ക​ർ
cancel
camera_alt

കൊ​ക്കോ തോ​ട്ടം

വ​ണ്ണ​പ്പു​റം: വി​ല​യി​ടി​വി​ല്‍ വ​ല​ഞ്ഞ്​ കൊ​ക്കോ ക​ര്‍ഷ​ക​ര്‍. സ്വ​കാ​ര്യ ക​മ്പ​നി​ക​ള്‍ ബോ​ധ​പൂ​ര്‍വം വി​ല​യി​ടി​ക്കു​ക​യാ​ണെ​ന്ന്​ ക​ര്‍ഷ​ക​ര്‍ ആ​രോ​പി​ക്കു​ന്നു. ഇ​പ്പോ​ള്‍ വി​ള​വെ​ടു​ക്കു​ന്ന​ത് ഗു​ണ​നി​ല​വാ​ര​മു​ള്ള കൊ​ക്കോ കാ​യ്ക​ളാ​ണ്. കി​ലോ​ക്ക്​ 80രൂ​പ​ക്ക്​ മേ​ൽ കി​ട്ടി​യി​രു​ന്ന കൊ​ക്കോ പ​രി​പ്പി​ന്‍റെ വി​ല ഇ​പ്പോ​ൾ 50നും 58​നും ഇ​ട​യി​ലാ​ണ് . ഇ​തു​മൂ​ലം ക​ര്‍ഷ​ക​ര്‍ക്ക് ഉ​ല്‍പാ​ദ​ന​ച്ചെ​ല​വ്​ പോ​ലും കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്. വ​ര്‍ഷ​കാ​ല​മാ​കു​ന്ന​തോ​ടെ കൊ​ക്കോ വി​ള​വി​ല്‍ വ​ലി​യ കു​റ​വു​ണ്ടാ​കും. കൂ​ടാ​തെ കാ​യ​ക്ക്​ കേ​ടും കൂ​ടു​ത​ലാ​കും. എ​ന്നാ​ല്‍ ന​ല്ല വി​ള​വു​കി​ട്ടു​ന്ന കാ​ല​ത്ത് വി​ല​യി​ടി​ച്ച് ക​ര്‍ഷ​ക​രെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി​യി​ല്‍ നി​ന്ന് ക​മ്പ​നി​ക​ള്‍ പി​ന്മാ​റ​ണ​മെ​ന്ന് ക​ര്‍ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. വി​ല​യി​ടി​വ് മൂ​ലം വ​ല​യു​ന്ന ക​ര്‍ഷ​ക​രെ സ​ഹാ​യി​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cocoa farmersfall in prices.
News Summary - Cocoa farmers are facing the fall in prices.
Next Story