Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightCheruthonichevron_rightക​വ​ർ​ച്ച​ക്കേ​സ്...

ക​വ​ർ​ച്ച​ക്കേ​സ് പ്ര​തി 21 വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ

text_fields
bookmark_border
ക​വ​ർ​ച്ച​ക്കേ​സ് പ്ര​തി 21 വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ
cancel

ചെ​റു​തോ​ണി: ക​വ​ർ​ച്ച​ക്കേ​സ് പ്ര​തി 21 വ​ർ​ഷ​ത്തി​നു​ശേ​ഷം പൊ​ലീ​സ്​ പി​ടി​യി​ൽ. ത​മി​ഴ്‌​നാ​ട്ടി​ലെ തേ​നി ജി​ല്ല​യി​ൽ​പ്പെ​ട്ട ഉ​ത്ത​മ​പാ​ള​യം കാ​മാ​ക്ഷി​പു​രം സ്വ​ദേ​ശി ച​ന്ദ​ന​മാ​രി​യ​പ്പ​ൻ തെ​രു​വി​ൽ സു​ബ്ര​മ​ണ്യ​നാ​ണ് ഇ​ടു​ക്കി പൊ​ലീ​സ്​ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്റെ പി​ടി​യി​ലാ​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി മു​ങ്ങി​ന​ട​ക്കു​ന്ന കേ​സി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യി ഇ​ടു​ക്കി എ​സ്.​എ​ച്ച്.​ഒ വി​പി​ൻ ഗോ​പി​നാ​ഥി​ന്റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പ​വ​ത്ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ​പ്പെ​ട്ട എ​സ്.​ഐ ബി​ജു, സി.​പി.​ഒ​മാ​രാ​യ സ​ന​ൽ സോ​മ​ൻ, അ​നീ​ഷ് രാ​ജു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

തേ​നി​യി​ലെ ഓ​ട​പ്പെ​ട്ടി പൊ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ സ​ഹ​സി​ക​മാ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robberyMan ArrestedcheruthoniRobbery CaseCrime
News Summary - Robbery case: Man arrested after 21 years
Next Story