Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightCheruthonichevron_right...

ഭൂമിയാംകുളം-സെമിനാരിപ്പടി റോഡ് മഴയിൽ തകർന്നു

text_fields
bookmark_border
ഭൂമിയാംകുളം-സെമിനാരിപ്പടി റോഡ് മഴയിൽ തകർന്നു
cancel
camera_alt

ക​ന​ത്ത മ​ഴ​യി​ൽ ത​ക​ർ​ന്ന ഭൂ​മി​യാം​കു​ളം-​സെ​മി​നാ​രി​പ്പ​ടി റോ​ഡ്

ചെ​റു​തോ​ണി: ക​ന​ത്ത മ​ഴ​യി​ൽ ഭൂ​മി​യാം​കു​ളം-​സെ​മി​നാ​രി​പ്പ​ടി റോ​ഡ് ത​ക​ർ​ന്നു. അ​ശാ​സ്ത്രീ​യ രീ​തി​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ​തു മൂ​ല​മാ​ണ് റോ​ഡ് ത​ക​രാ​ൻ കാ​ര​ണ​മെ​ന്ന്​ നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. മ​ഴ​യി​ൽ റോ​ഡി​ൽ കോ​ൺ​ക്രീ​റ്റി​ങ്​ ന​ട​ത്തി​യ​താ​ണ് ആ​രോ​പ​ണ​ത്തി​ന്​ ഇ​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്.

റോ​ഡ് നി​ർ​മി​ച്ച് മാ​സ​ങ്ങ​ൾ​ക്ക​കം ത​ന്നെ കോ​ൺ​ക്രീ​റ്റ് ഭാ​ഗ​ങ്ങ​ൾ ത​ക​ർ​ന്നി​രു​ന്നു. പ​ല​സ്ഥ​ല​ങ്ങ​ളി​ലും ഇ​രു​മ്പ് ക​മ്പി​ക​ൾ പൊ​ങ്ങി വ​ന്നി​രു​ന്നു. ഇ​വി​ടെ​യാ​ണ് ക​മ്പി മൂ​ടാ​ൻ കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ന്ന​ത്. വ​ള​രെ മി​നു​സ​പ്പെ​ടു​ത്തി​യു​ള്ള റോ​ഡി​ലെ കോ​ൺ​ക്രീ​റ്റി​ങ്​ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടാ​നും കാ​ര​ണ​മാ​കു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

കൂ​ടു​ത​ലാ​യി ത​ക​ർ​ന്ന ഭാ​ഗം മാ​ത്രം ന​ന്നാ​ക്കു​ന്ന​തി​നാ​ൽ അ​ധി​കം വൈ​കാ​തെ ബാ​ക്കി ഭാ​ഗം കൂ​ടി ത​ക​രും. ക​രാ​ർ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നാ​ലും ബി​ല്ല് പൂ​ർ​ണ​മാ​യും മാ​റി​ക്കി​ട്ടു​ന്ന​തി​നാ​ലും പി​ന്നീ​ട് ക​രാ​റു​കാ​ര​ൻ ഇ​വി​ടേ​ക്ക് തി​രി​ഞ്ഞു നോ​ക്കി​ല്ല. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് ക​രാ​റു​കാ​ര​ൻ ആ​ശാ​സ്ത്രീ​യ രീ​തി​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ബാ​ക്കി​യു​ള്ള ബി​ല്ല്​ മാ​റു​ന്ന​തെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainroad damaged
News Summary - road damaged due to rain
Next Story