Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightCheruthonichevron_rightഗൂഗിൾ മാപ്പ്​...

ഗൂഗിൾ മാപ്പ്​ പണികൊടുത്തു; ലോറി റോഡിൽ കുടുങ്ങി

text_fields
bookmark_border
ഗൂഗിൾ മാപ്പ്​ പണികൊടുത്തു; ലോറി റോഡിൽ കുടുങ്ങി
cancel
camera_alt

ചേ​ല​ച്ചു​വ​ടി​നും പെ​രി​യാ​ർ​വാ​ലി​ക്കു​മി​ട​യി​ൽ വ​ള​വി​ൽ കു​ടു​ങ്ങി​യ ക​െ​ണ്ട​യ്​​ന​ർ ലോ​റി

ചെ​റു​തോ​ണി: ഗൂ​ഗി​ൾ മാ​പ്പ്​ നോ​ക്കി​വ​ന്ന ക​െ​ണ്ട​യ്ന​ർ ലോ​റി വ​ഴി​യി​ൽ കു​ടു​ങ്ങി മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു. കൊ​ച്ചി-​മ​ധു​ര ദേ​ശീ​യ​പാ​ത​യി​ൽ ചേ​ല​ച്ചു​വ​ടി​നും പെ​രി​യാ​ർ​വാ​ലി​ക്കു​മി​ട​യി​ൽ ഹെ​യ​ർ​പി​ൻ വ​ള​വി​ലാ​ണ് ലോ​റി കു​ടു​ങ്ങി​യ​ത്.

ത​മി​ഴ്​​നാ​ട്ടി​ൽ​നി​ന്ന്​ തൂ​ക്കു​പാ​ല​ത്തേ​ക്ക്​ വൈ​ദ്യു​തി പോ​സ്​​റ്റു​മാ​യി വ​ന്ന​താ​ണ്​ ഭാ​ര​വ​ണ്ടി. വ്യാ​ഴാ​ഴ്ച രാ​ത്രി 10നു ​റോ​ഡി​ൽ കു​ടു​ങ്ങി​യ ലോ​റി വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് നീ​ക്കി ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ച​ത്. ചെ​റു​തോ​ണി-​ക​ട്ട​പ്പ​ന വ​ഴി എ​ളു​പ്പ​ത്തി​ൽ തൂ​ക്കു​പാ​ല​ത്ത് എ​ത്താ​മെ​ന്നി​രി​ക്കെ ഗൂ​ഗി​ൾ മാ​പ്പ്​ നോ​ക്കി വ​ന്ന​താ​ണ് വി​ന​യാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lorrycheruthonigoogle map
News Summary - lorry got stuck on road while coming by the help of Google Map
Next Story