Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightCheruthonichevron_rightമ​ർ​ദ​നം:...

മ​ർ​ദ​നം: പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണം–സി.​പി.​എം

text_fields
bookmark_border
Harassment: need Action agaisnt police - CPM
cancel

ചെ​റു​തോ​ണി: സി.​പി.​എം ചേ​ല​ച്ചു​വ​ട് ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​വും ബാ​ങ്ക്​ ജീ​വ​ന​ക്കാ​ര​നു​മാ​യ മ​ണി​ക​ണ്ഠ​നെ​യും പി​താ​വി​നെ​യും ക​ഞ്ഞി​ക്കു​ഴി പൊ​ലീ​സ്​ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ സി.​പി.​എം ചേ​ല​ച്ചു​വ​ട്​ ലോ​ക്ക​ൽ ക​മ്മി​റ്റി.

സ്​​റ്റേ​ഷ​നി​ലെ നാ​ല്​ പൊ​ലീ​സു​കാ​ര്‍ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണം. കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ര്‍ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​നെ​ത്തി​യ പൊ​ലീ​സു​കാ​ര്‍ മ​ണി​ക​ണ്ഠ​നെ വി​ളി​ച്ചി​റ​ക്കി മ​ര്‍ദി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി, പ​ട്ടി​ക​ജാ​തി-​വ​ര്‍ഗ ക​മീ​ഷ​ന്‍, മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എ​ന്നി​വ​ര്‍ക്ക് പ​രാ​തി ന​ല്‍കി​യ​താ​യി ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ജോ​ഷി മാ​ത്യു, ഏ​രി​യ ക​മ്മി​റ്റി അം​ഗം ലി​സി ജോ​സ്, മാ​ത്യു തോ​മ​സ്, മ​ണി​ക​ണ്ഠ‍െൻറ സ​ഹോ​ദ​രി ര​ജ​നി ബി​നു, സ​ഹോ​ദ​രി ഭ​ര്‍ത്താ​വ് ബി​നു എ​ന്നി​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harassmentcpmpolice
News Summary - Harassment: need Action agaisnt police - CPM
Next Story