Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightCheruthonichevron_rightഎട്ടുവർഷമായി...

എട്ടുവർഷമായി മുങ്ങിനടന്ന പി​ടി​കി​ട്ടാ​പ്പു​ള്ളി​യെ പിടികൂടി

text_fields
bookmark_border
എട്ടുവർഷമായി മുങ്ങിനടന്ന പി​ടി​കി​ട്ടാ​പ്പു​ള്ളി​യെ പിടികൂടി
cancel
camera_alt

മ​നോ​ജ്

ചെ​റു​തോ​ണി: എ​ട്ടു​വ​ർ​ഷ​മാ​യി മു​ങ്ങി​ന​ട​ന്ന പ്ര​തി ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​യെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

പൊ​ലീ​സ് പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച ക​ഞ്ഞി​ക്കു​ഴി ത​ല​ച്ചി​റ​യി​ൽ മ​നോ​ജി​നെ​യാ​ണ്​ (49) അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. 2013 മു​ത​ൽ പാ​ച​ക​ത്തൊ​ഴി​ലാ​ളി​യാ​യി ഹോ​ട്ട​ലു​ക​ളി​ൽ മാ​റി മാ​റി ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു.

ക​ട്ട​പ്പ​ന​യി​ൽ ഒ​രു​ഹോ​ട്ട​ലി​ൽ ഉ​െ​ണ്ട​ന്ന​റി​ഞ്ഞ്​ പൊ​ലീ​സ് എ​ത്തി​യ​പ്പോ​ഴേ​ക്കും അ​വി​ടെ​നി​ന്ന്​ മു​ങ്ങി. പി​ന്നീ​ട് സൈ​ബ​ർ സെ​ല്ലി​െൻറ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഇ​യാ​ൾ മു​ള്ള​രി​ങ്ങാ​ടു​െ​ണ്ട​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ക​ഞ്ഞി​ക്കു​ഴി സി.​ഐ സി​ബി തോ​മ​സ്, എ​സ്.​ഐ ടി.​സി. റോ​യി മോ​ൻ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ്​ ഓ​ഫി​സ​ർ​മാ​രാ​യ ര​മ​ണ​ൻ, സ​ജീ​വ്, ജോ​ബി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​െ​ല പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cheruthonifugitive
News Summary - fugitive hidden for 8 years arrested
Next Story