Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightCheruthonichevron_rightബിനു ഇക്കുറി...

ബിനു ഇക്കുറി തനിക്കുവേണ്ടി വോട്ടുചോദിക്കുന്നു

text_fields
bookmark_border
ബിനു ഇക്കുറി തനിക്കുവേണ്ടി വോട്ടുചോദിക്കുന്നു
cancel

ചെറുതോണി: കാൽനൂറ്റാണ്ടായി ബിനു മറ്റു സ്ഥാനാർഥികൾക്കുവേണ്ടി വോട്ടുചോദിക്കുന്നു. എന്നാൽ, ഇത്തവണ വോട്ടുചോദിക്കുന്നത്​ തനിക്കുവേണ്ടി തന്നെ​. വർഷങ്ങളായി ചേലച്ചുവട്ടിൽ സ്നേഹ സൗണ്ട് എന്ന സ്ഥാപനം നടത്തുന്ന ബിനു കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡായ അഞ്ചുകുടിയിൽ സ്ഥാനാർഥിയാണ്​.

സി.പി.ഐ പ്രതിനിധിയായാണ്​​ മത്സരം. മു​െമ്പാക്കെ തെരഞ്ഞെടുപ്പ്​ കാലമായാൽ ബിനുവി​െൻറ ശബ്​ദം കക്ഷി രാഷ്​ട്രീയത്തിനതീതമായി വിവിധ സ്ഥാനാർഥികൾക്കായി മുഴങ്ങിയിരുന്നു.​ കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ ബിനുവി​െൻറ മൈക്കും ലൈറ്റും സൗണ്ടുമെല്ലാം പണിയില്ലാതെ വെറുതെ ഇരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പ്​ വരുന്നത്​. കഴിഞ്ഞതവണ സി.പി.ഐ ജയിച്ച സീറ്റാണിത്​. ഇത്തവണയും ജയിക്കുമെന്ന്​ തന്നെയാണ് ബിനു ഉറച്ച്​ വിശ്വസിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election campaignannouncementPanchayat election 2020
Next Story