Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightനവീനാനുഭവം നവീ​െൻറ...

നവീനാനുഭവം നവീ​െൻറ വരകൾ

text_fields
bookmark_border
naveens drawing
cancel
camera_alt

ന​വീ​ന്‍ വ​ര​ച്ച പ​ട​ങ്ങ​ൾ (ഇൻസെറ്റിൽ നവീൻ)

ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​ടെ ചി​ത്ര​ര​ച​ന ശ്ര​ദ്ധേ​യ​മാ​കു​ന്നു. വ്യാ​പാ​രി സ​മി​തി ജി​ല്ല സെ​ക്ര​ട്ട​റി കെ.​ആ​ര്‍. സ​ജീ​വി‍െൻറ​യും വാ​ത്തി​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം സു​നി​ത​യു​ടെ​യും ര​ണ്ടാ​മ​ത്തെ മ​ക​ൻ ന​വീ​ന്‍ കെ. ​സ​ജീ​വാ​ണ് ചി​ത്ര​ക​ല​യി​ല്‍ ആ​സ്വാ​ദ​ക​ർ​ക്ക്​ ന​വീ​നാ​നു​ഭ​വം പ​ക​ർ​ന്ന്​ ശ്ര​ദ്ധേ​യ​നാ​കു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, വൈ​ദ്യു​തി​മ​ന്ത്രി എം.​എം. മ​ണി, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി, സി​നി​മ​താ​ര​ങ്ങ​ളാ​യ മോ​ഹ​ന്‍ലാ​ല്‍, മ​മ്മൂ​ട്ടി, ഗാ​യ​ക​ന്‍ യേ​ശു​ദാ​സ് തു​ട​ങ്ങി രാ​ഷ്​​ട്രീ​യ, സാ​മൂ​ഹി​ക ച​ല​ച്ചി​ത്ര​രം​ഗ​ങ്ങ​ളി​ലെ നൂ​റി​ല്‍പ​രം ആ​ളു​ക​ളു​ടെ ചി​ത്ര​ങ്ങ​ളാ​ണ് അ​സാ​ധാ​ര​ണ ത​നി​മ​യോ​ടെ ഈ 11​കാ​ര​ന്‍ ക​ട​ലാ​സു​താ​ളു​ക​ളി​ല്‍ പ​ക​ര്‍ത്തി​യ​ത്.

അ​നു​ക​ര​ണം, അ​ഭി​ന​യം, പേ​പ്പ​ര്‍ ക്രാ​ഫ്റ്റ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും ഈ ​കൊ​ച്ചു​ക​ലാ​കാ​ര​ൻ മി​ക​വ് പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. രാ​ജ​മു​ടി ഡീ ​പോ​ള്‍ പ​ബ്ലി​ക് സ്കൂ​ൾ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ന​വീ​ന്‍ സ്കൂ​ള്‍ ക​ലോ​ത്സ​വ​ങ്ങ​ളി​ല്‍ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ സ​മ്മാ​നം ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ക​ലാ സം​ഘ​ട​ന​ക​ളു​ടെ നി​ര​വ​ധി പ്രോ​ത്സാ​ഹ​ന​ങ്ങ​ളും സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളും ഇ​തി​ന​കം സ്വ​ന്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drawing
News Summary - drawing by Naveen
Next Story