Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightCheruthonichevron_rightദലിത് വിദ്യാർഥിയെ...

ദലിത് വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ മർദിച്ചതായി പരാതി

text_fields
bookmark_border
Dalit student beaten up by senior students
cancel

ചെ​റു​തോ​ണി: ഒ​ന്നാം വ​ർ​ഷ ദ​ലി​ത് വി​ദ്യാ​ർ​ഥി​യെ സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്നു മ​ർ​ദി​ച്ച്​ അ​വ​ശ​നാ​ക്കി​യ​താ​യി പ​രാ​തി. മു​രി​ക്കാ​ശ്ശേ​രി പാ​വ​നാ​ത്മ കോ​ള​ജി​ലാ​ണ്​ സം​ഭ​വം. മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ അ​ടി​മാ​ലി കൂ​മ്പ​ൻ​പാ​റ സ്വ​ദേ​ശി തൊ​ട്ടി​ക്കു​ന്നേ​ൽ ബി​ജു​വി​െൻറ മ​ക​ൻ അ​ഭി​ജി​ത്തി​നെ (19) അ​ടി​മാ​ലി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന്​ കോ​ള​ജി​ലെ അ​ഞ്ച്​ സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dalit studentbeaten
News Summary - Dalit student beaten up by senior students
Next Story