Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇടുക്കി ഡാമിൽ ബോട്ടിങ് ആരംഭിച്ചു
text_fieldsbookmark_border
ഓണത്തോടനുബന്ധിച്ച് ഇടുക്കി ഡാമിൽ ആരംഭിച്ച ബോട്ടിങ്
ചെറുതോണി: ഓണത്തോടനുബന്ധിച്ച് ഇടുക്കി ഡാമിൽ ബോട്ടിങ് ആരംഭിച്ചു.
ഫോറസ്റ്റ് ഡിപ്പാർട്മെൻറും വനം വികസന സമിതിയും ചേർന്നാണ് നടത്തിപ്പ്. അരമണിക്കൂർ സമയം ഇടുക്കി ഡാമിൽ സഞ്ചരിക്കുന്നതിന് 125 രൂപയാണ് ചാർജ്.
ഒരേസമയം 20പേർക്ക് സഞ്ചരിക്കാം. വെള്ളാപ്പാറയിലുള്ള കൗണ്ടറിൽനിന്ന് ടിക്കറ്റുകൾ ലഭിക്കും. വിനോദസഞ്ചാരികൾ വരവ് കുറവായതിനാൽ തിരക്കില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

