Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightCheruthonichevron_rightജാഗ്രത വേണം; മോട്ടോർ...

ജാഗ്രത വേണം; മോട്ടോർ മോഷ്ടാക്കളെ

text_fields
bookmark_border
ജാഗ്രത വേണം; മോട്ടോർ മോഷ്ടാക്കളെ
cancel

ചെ​റു​തോ​ണി: മ​ണി​യാ​റം​കു​ടി​യി​ൽ കു​ള​ത്തി​ൽ​നി​ന്ന് വെ​ള്ളം പ​മ്പ്​ ചെ​യ്യാ​ൻ സ്ഥാ​പി​ച്ച മൂ​ന്നു മോ​ട്ടോ​റു​ക​ൾ മോ​ഷ്​​ടാ​ക്ക​ൾ ക​വ​ർ​ന്നു.

മ​ണി​യാ​റം​കു​ടി ക​ത്തോ​ലി​ക്ക പ​ള്ളി​ക്കു സ​മീ​പം പു​ത്ത​ൻ​പു​ര​ക്ക​ൽ ബേ​ബി, പോ​ള​ക്ക​ൽ ഷി​നു, ക​പ്പി​ലാം​ത​ട​ത്തി​ൽ വി​ജ​യ​ൻ എ​ന്നി​വ​രു​ടെ മോ​ട്ടോ​റു​ക​ളാ​ണ് മോ​ഷ​ണം​പോ​യ​ത്. കു​ടി​വെ​ള്ള​ത്തി​നും കൃ​ഷി​ക്കു​മാ​യി സ്ഥാ​പി​ച്ച മോ​ട്ടോ​റു​ക​ളാ​ണ് മോ​ഷ​ണം​പോ​യ​ത്. രാ​ത്രി 12 വ​രെ തൊ​ട്ട​ടു​ത്ത സ്വ​കാ​ര്യ സ്കൂ​ളി​ൽ വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ മ​റ​വി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. സ്കൂ​ൾ വാ​ർ​ഷി​കം ന​ട​ക്കു​ന്ന​തി​നാ​ൽ മി​ക്ക വീ​ട്ടി​ലും ആ​ളി​ല്ലാ​യി​രു​ന്നു. ഇ​ടു​ക്കി പൊ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Idukki PoliceMotor thieves
News Summary - Be careful; Motor thieves
Next Story