Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2024 7:36 AM GMT Updated On
date_range 9 Jan 2024 7:36 AM GMTപിഞ്ചുകുട്ടിയെ ആക്രമിച്ച സിംഹവാലൻകുരങ്ങിനെ പിടികൂടി
text_fieldsbookmark_border
camera_alt
സിംഹവാലൻ കുരങ്ങിനെ കൂട് വെച്ച് പിടിച്ചപ്പോൾ
ചെറുതോണി: മക്കുവള്ളിയിൽ പിഞ്ചുകുട്ടിയെ ആക്രമിച്ച സിംഹവാലൻ കുരങ്ങിനെ പിടികൂടി. ഡപ്യൂട്ടി റെയിഞ്ചാഫിസർ പി.ജെ. ബെൽസിന്റെ നേതൃത്വത്തിലുള്ള വനപാലകരാണ് കുരങ്ങിനെ പിടികൂടിയത്. ഞായറാഴ്ച രാത്രി കുരങ്ങ് കൂട്ടിനുള്ളിൽ കുടുങ്ങുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ മക്കുവള്ളി നെല്ലിക്കുന്നേൽ ഷിജു പോളിന്റെ മൂന്ന് വയസ്സായ മകൾ നിത്യ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story