Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബൈക്കിലെത്തി...

ബൈക്കിലെത്തി മാലപൊട്ടിക്കൽ: യുവാക്കൾ അറസ്റ്റിൽ

text_fields
bookmark_border
ബൈക്കിലെത്തി മാലപൊട്ടിക്കൽ: യുവാക്കൾ അറസ്റ്റിൽ
cancel

കു​മ​ളി: അ​തി​ർ​ത്തി ജി​ല്ല​യാ​യ തേ​നി​യി​ൽ ബൈ​ക്കി​ലെ​ത്തി സ്ത്രീ​ക​ളു​ടെ മാ​ല പൊ​ട്ടി​ക്കു​ന്ന യു​വാ​ക്ക​ളെ പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു. തേ​നി ജി​ല്ല​യു​ടെ പ​ല​ഭാ​ഗ​ത്തും നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​ക​ളും ആ​ണ്ടി​പ്പെ​ട്ടി സ്വ​ദേ​ശി​ക​ളു​മാ​യ ജീ​വ​ൻ, പ്രേം​കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് തേ​നി പ​ഴ​നി​പ്പെ​ട്ടി ഇ​ൻ​സ്പെ​ക്ട​ർ പാ​ർ​ഥി​പ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

റോ​ഡ​രി​കി​ൽ കാ​ത്തു​നി​ന്ന​ശേ​ഷം ഒ​റ്റ​ക്ക്​ പോ​കു​ന്ന സ്ത്രീ​ക​ളു​ടെ മാ​ല​പൊ​ട്ടി​ച്ച് ക​ട​ക്കു​ക​യാ​ണ് ഇ​വ​രു​ടെ രീ​തി​യെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. മോ​ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ബൈ​ക്കു​ക​ളും ഇ​വ​ർ മോ​ഷ്ടി​ച്ച​താ​ണെ​ന്ന് പൊ​ലീ​സ് ക​ണ്ടെ​ത്തി. ഇ​രു​വ​രെ​യും റി​മാ​ൻ​ഡ്​​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chain snaching
News Summary - Chain snaching; two arrested
Next Story