Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightയുവാവിനെ...

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം: പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന്​ പരാതി

text_fields
bookmark_border
Goons attack in pallippuram; shop owner was stabbed
cancel

നെ​ടു​ങ്ക​ണ്ടം: യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രു​മാ​സ​മാ​കാ​റാ​യി​ട്ടും പൊ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​െ​ല്ല​ന്ന്​ പ​രാ​തി. ക​ല്ലാ​ര്‍ ദേ​വ​ഗി​രി പു​ത്ത​ന്‍പു​ര​ക്ക​ല്‍ പി.​എ​സ്. അ​ജി​ത്താ​ണ്​ മു​ഖ്യ​മ​ന്ത്രി, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി, ക​ട്ട​പ്പ​ന ഡി​വൈ.​എ​സ്.​പി എ​ന്നി​വ​ര്‍ക്ക് പ​രാ​തി ന​ല്‍കി​യ​ത്.

ജ​നു​വ​രി 21ന് ​രാ​വി​ലെ 11ന് ​സു​ഹൃ​ത്തി​നോ​ടൊ​പ്പം സ്‌​കൂ​ട്ട​റി​ല്‍ വീ​ട്ടി​ലേ​ക്ക്് പോ​ക​വെ മ​റ്റൊ​രു വാ​ഹ​ന​ത്തി​ലെ​ത്തി​യ അ​യ​ല്‍വാ​സി കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന വാ​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​താ​യാ​ണ് പ​രാ​തി. ക​ഴു​ത്തി​ന് വെ​ട്ടി​ക്കൊ​ല​െ​പ്പ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത് ത​ട​ഞ്ഞ​തു​മൂ​ലം കൈ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റ് നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്കു​ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

കൈ​വി​ര​ലു​ക​ള്‍ ച​ലി​പ്പി​ക്കാ​നാ​യി​ട്ടി​ല്ല. ഇ​ട​തു​കൈ​ക്ക് 17 തു​ന്ന​ലാ​ണു​ള്ള​ത്. ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ത​നി​ക്ക്്് ജോ​ലി​ചെ​യ്യാ​ന്‍പോ​ലും ക​ഴി​യു​ന്നി​ല്ല. മു​ന്‍ െവ​രാ​ഗ്യം​മൂ​ലം ത​ന്നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ബോ​ധ​പൂ​ർ​വം ശ്ര​മി​ച്ചി​ട്ടും പൊ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​​​ല്ലെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police Complaint
News Summary - Attempt to kill young man: Complaint that police are not taking action
Next Story