Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇ​​​ടു​​​ക്കി...

ഇ​​​ടു​​​ക്കി ആ​​​ർ​​​ച്​ ഡാ​​​മി​​​ന്​ മു​​​ന്നി​​​ൽ അടിവാരത്ത്​ അ​​​ഗാ​​​ധഗ​​​ർ​​​ത്തം

text_fields
bookmark_border
ഇ​​​ടു​​​ക്കി ആ​​​ർ​​​ച്​ ഡാ​​​മി​​​ന്​ മു​​​ന്നി​​​ൽ അടിവാരത്ത്​ അ​​​ഗാ​​​ധഗ​​​ർ​​​ത്തം
cancel

ചെ​​​​റു​​​​തോ​​​​ണി: ഇ​​​​ടു​​​​ക്കി ആ​​​​ർ​​​​ച്​ ഡാ​​​​മി​​​​ന്​ മു​​​​ന്നി​​​​ൽ ഇ​​​​ടു​​​​ക്കി-​ക​​​​ട്ട​​​​പ്പ​​​​ന റോ​​​​ഡി​െൻറ അ​​​​ടി​​​​വാ​​​​ര​​​​ത്ത് അ​​​​ഗാ​​​​ധ​ഗ​​​​ർ​​​​ത്തം രൂ​​​പ​​​പ്പെ​​​ട്ടു. ഇ​​​തി​​​ലൂ​​​ടെ ഒ​​​ഴു​​​കു​​​ന്ന വെ​​​ള്ളം 150 മീ​. ​അ​​​പ്പു​​​റ​​​ത്ത്​ മാ​​​റി അ​​​രു​വി​​​യാ​​​യി പു​​​റ​​​ത്തേ​​​ക്ക​ു​വ​​​രു​​​ന്നു​​​ണ്ട്. എ​​​​ട്ടു​​​​വ​​​​ർ​​​​ഷം മു​​​​മ്പ്​ ഇ​​​​വി​​​​ടെ മ​​​​ണ്ണി​​​​ടി​​​​ഞ്ഞ്​ ഗ​​​​ർ​​​​ത്ത​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. 2018ലെ ​​​​പ്ര​​​​ള​​​​യ​​​​ത്തോ​​​​ടെ ഇ​​​ത് കൂ​​​ടു​​​ത​​​ൽ വ​​​​ലു​​​​താ​​​യി.

കോ​​​​ഴി​​​​ക്കു​​​​ന്നേ​​​​ൽ ബാ​​​​ബു മാ​​​​ത്യു​​​​വി​െൻറ പു​​​​ര​​​​യി​​​​ട​​​​ത്തി​​​​ലാ​​​​ണ്​ ഗ​​​​ർ​​​​ത്തം രൂ​​​​പ​​​​പ്പെ​​​​ട്ട​​​​ത്. വ​ർ​ഷ​ങ്ങ​ൾ ക​​​ഴി​​​യു​​​ന്തോ​​​റും ഇ​​​തി​​​െൻറ വ​​​​ലു​​​​പ്പം വ​​​​ർ​​​​ധി​​​​ച്ച് ഇ​​​​പ്പോ​​​​ൾ പ​​​​ത്തു​​​​മീ​​​​റ്റ​​​​റി​​​​ല​​​​ധി​​​​കം ചു​​​​റ്റ​​​​ള​​​​വു​​​ണ്ട്. ബാ​​​​ബു​​​​വി​െൻറ പു​​​​ര​​​​യി​​​​ട​​​​ത്തി​​​​നു​താ​​​​ഴെ​ സ​​​​ഹോ​​​​ദ​​​​ര​​​​ൻ ജോ​​​​സ് മാ​​​​ത്യു​​​​വി​െൻറ വീ​​​​ടി​​​​ന്​ സ​​​​മീ​​​​പ​​​​ത്തെ പു​​​​ര​​​​യി​​​​ട​​​​ത്തി​​​​ൽ മ​​​​റ്റൊ​​​​രു ഗ​​​​ർ​​​​ത്ത​​​​വും അ​​​​ടു​​​​ത്ത​​​​കാ​​​​ല​​​​ത്താ​​​​യി രൂ​​​​പ​​​​പ്പെ​​​​ട്ടി‌​​​ട്ടു​​​ണ്ട്.

ആ​​​​ദ്യ​​​​ ഗ​​​​ർ​​​​ത്ത​​​​ത്തി​​​​ലൂ​​​​ടെ ഒ​​​​ഴു​​​​കു​​​​ന്ന വെ​​​​ള്ളം ര​​​​ണ്ടാ​​​​മ​​​​ത്തെ ഗ​​​​ർ​​​​ത്ത​​​​ത്തി​​​​ലു​​​​മെ​​​​ത്തി പാ​​​​റ​​​​യി​​​​ൽ അ​​​​മ​​​​രാ​​​​വ​​​​തി രാ​​​​മ​െൻറ​​​​യും പെ​​​​രു​​​​മാം​​​​ത​​​​ട​​​​ത്തി​​​​ൽ ലീ​​​​ലാ​​​​മ്മ​​​​യു​​​​ടെ​​​​യും വീ​​​​ടി​​​​ന​​​​ടി​​​​യി​​​​ലൂ​​​​ടെ​​​യാ​​​ണ്​ പു​​​​റ​​​​ത്തു​​​​ക​​​​ട​​​​ക്കു​​​​ന്ന​​​ത്. വീ​​​​ടി​​​​ന​​​​ക​​​​ത്തി​​​​രി​​​​ക്കു​​​​േ​മ്പാ​ൾ ഗു​​​ഹ​​​യി​​​ലൂ​​​ടെ വെ​​​​ള്ളം ഒ​​​​ഴു​​​​കു​​​​ന്ന ഇ​​​​ര​​​​മ്പ​ൽ കേ​​​ൾ​​​ക്കാം. മ​​ഴ​​ക്കാ​​ല​​ത്ത് കു​​റ​​ത്തി മ​​ല​​യി​​ൽ​​നി​​ന്ന് ഒ​​ഴു​​കി​​യെ​​ത്തു​​ന്ന വെ​​ള്ള​​വും മ​​ണ്ണി​​ൽ താ​​ഴ്ന്ന് ഈ ​​ഗ​​ർ​​ത്ത​​ത്തി​​ലൂ​​ടെ പു​​റ​​ത്തേ​​ക്ക് ഒ​​ഴു​​കു​​ന്നു​​വെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ സം​​ശ​​യം. അ​​ടു​​ത്ത കാ​​ല​​ത്ത് തു​​ട​​ർ​​ച്ച​​യാ​​യി ഭൂ​​ച​​ല​​ന​​മു​​ണ്ടാ​​യ​​തും ഈ ​​പ്ര​​ദേ​​ശ​​ത്താ​​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:idukkiArch dam
News Summary - Arch dam in idukki
Next Story