Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅ​നി​ൽ...

അ​നി​ൽ പി.​നെ​ടു​മ​ങ്ങാ​ട്​ ആശുപത്രിയിലേക്ക്​ കൊണ്ടുപോകു​േമ്പാൾ ഒന്നു പിടഞ്ഞു –സിവിൽ പൊലീസ്​ ഓഫിസർ

text_fields
bookmark_border
അ​നി​ൽ പി.​നെ​ടു​മ​ങ്ങാ​ട്​ ആശുപത്രിയിലേക്ക്​ കൊണ്ടുപോകു​േമ്പാൾ ഒന്നു പിടഞ്ഞു –സിവിൽ പൊലീസ്​ ഓഫിസർ
cancel
camera_alt

തൊ​ടു​പു​ഴ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ കോ​ട്ട​യ​ത്തേ​ക്ക്​ അ​നി​ൽ പി.​നെ​ടു​മ​ങ്ങാ​ടി​െൻറ മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കു​ന്നു

തൊ​ടു​പു​ഴ: ന​ട​ൻ അ​നി​ൽ പി.​നെ​ടു​മ​ങ്ങാ​ടി​നെ മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ൽ​നി​ന്നെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മ്പോ​ൾ ത​െൻറ മ​ടി​യി​ൽ​കി​ട​​ന്ന്​ ഒ​ന്നു പി​ട​ഞ്ഞ​താ​യി സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​റാ​യ പി. ​ഹ​രി​കൃ​ഷ്ണ​ൻ. സം​ഭ​വം ന​ട​ന്ന​യു​ട​ൻ ഹ​രി​കൃ​ഷ്ണ​നാ​യി​രു​ന്നു ആ​ദ്യം തി​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.

അ​നി​ലി​െൻറ സു​ഹൃ​ത്തു​ക്ക​ൾ ബ​ഹ​ളം ​െവ​ച്ച​തി​നെ തു​ട​ർ​ന്ന്​​ ഡാം ​ക​വാ​ട​ത്തി​ലു​ണ്ടാ​യ ജീ​വ​ന​ക്കാ​ര​നാ​ണ് പൊ​ലീ​സ് ഔ​ട്ട്പോ​സ്​​റ്റി​ലെ​ത്തി ഹ​രി​കൃ​ഷ്ണ​നോ​ട് കാ​ര്യം പ​റ​യു​ന്ന​ത്. ഉ​ട​ൻ ത​ന്നെ ഇ​ദ്ദേ​ഹം വെ​ള്ള​ത്തി​ലി​റ​ങ്ങു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​ഞ്ച് മി​നി​റ്റി​ന് ശേ​ഷ​മെ​ത്തി​യ സി​നാ​ജാ​ണ്​ അ​നി​ലി​നെ വെ​ള്ള​ത്തി​ൽ​നി​ന്ന് പു​റ​ത്തെ​ടു​ക്കു​ന്ന​ത്.

തു​ട​ർ​ന്ന് അ​നി​ലി​െൻറ സു​ഹൃ​ത്തു​ക​ൾ​ക്കൊ​പ്പം ആ​ശു​പ​ത്രി​യി​ലേ​ക്ക് ഹ​രി​കൃ​ഷ്ണ​നും പോ​യി​രു​ന്നു. മ​ല​ങ്ക​ര ടൂ​റി​സം ഹ​ബി​െൻറ ക​വാ​ടം ക​ഴി​ഞ്ഞ​പ്പോ​ൾ ത​െൻറ മ​ടി​യി​ൽ കി​ട​ന്നി​രു​ന്ന അ​നി​ൽ ഒ​ന്ന് പി​ട​ഞ്ഞ​താ​യി ഹ​രി​കൃ​ഷ്ണ​ൻ പ​റ​യു​ന്നു. എ​ന്നാ​ൽ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും ജീ​വ​ൻ ന​ഷ്​​ട​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anil p nedumangadanil p nedumangad death
News Summary - anil p nedumangad just shivered when he was taken to hospital
Next Story