Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightരോഗിയുമായി വന്ന...

രോഗിയുമായി വന്ന ആംബുലൻസ്​ മറിഞ്ഞു; ആളപായമില്ല

text_fields
bookmark_border
രോഗിയുമായി വന്ന ആംബുലൻസ്​ മറിഞ്ഞു; ആളപായമില്ല
cancel
camera_alt

അ​റ​ക്കു​ളം അ​ശോ​ക ക​വ​ല​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട്​ മ​റി​ഞ്ഞ ആം​ബു​ല​ൻ​സ്. ഇടിച്ചു തകർന്ന കാർ സമീപം

മൂ​ല​മ​റ്റം: രോ​ഗി​യു​മാ​യി വ​ന്ന ആം​ബു​ല​ൻ​സ് അ​റ​ക്കു​ളം അ​ശോ​ക ക​വ​ല​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട്​ മ​റി​ഞ്ഞു. യാ​ത്ര​ക്കാ​ർ നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട് ആ​റി​നാ​ണ് അ​പ​ക​ടം. കാ​മാ​ക്ഷി കാ​ഞ്ഞി​രം​താ​നം ജോ​യി ദേ​വ​സ്യ​യെ പൈ​നാ​വി​ൽ​നി​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക്​ കൊ​ണ്ടു​പോ​യ ആം​ബു​ല​ൻ​സാ​ണ് റോ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ലി​ടി​ച്ച്​ മ​റി​ഞ്ഞ​ത്.

ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ ഷ​മീ​റി​നാ​ണ്​ നി​സ്സാ​ര പ​രി​ക്കേ​റ്റ​ത്. മൂ​ല​മ​റ്റം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ജോ​യി ദേ​വ​സ്യ​ക്ക് പ്രാ​ഥ​മി​ക​ശു​ശ്രൂ​ഷ ന​ൽ​കി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ച്ചു.

മൂ​ല​മ​റ്റം അ​ഗ്​​നി​ര​ക്ഷാ​സേ​ന​യും കാ​ഞ്ഞാ​ർ പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ambulance accidentmoolamattom
News Summary - ambulance came with patient overturned
Next Story