Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightകത്തിക്കുത്തിൽ...

കത്തിക്കുത്തിൽ രണ്ടുപേർക്ക് പരിക്ക്; പിതാവും മകനും കസ്റ്റഡിയിൽ

text_fields
bookmark_border
arrest
cancel

അ​ടി​മാ​ലി: ശി​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​നെ​ത്തി​യ ആ​ദി​വാ​സി യു​വാ​ക്ക​ൾ​ക്ക് ക​ത്തി​ക്കു​ത്തി​ൽ ഗു​രു​ത​ര പ​രി​ക്ക്. അ​ച്ച​നും മ​ക​നും അ​റ​സ്റ്റി​ൽ. അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തി​ലെ ഞാ​വ​ൽ​പാ​റ ആ​ദി​വാ​സി കോ​ള​നി​യി​ൽ താ​മ​സ​ക്കാ​രാ​യ സു​ബ്ര​മ​ണ്യ​ൻ (22), ശി​വ​കു​മാ​ർ (25) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​മ്പു​പാ​ലം പ​ടി​ക്ക​പ്പ് ആ​ദി​വാ​സി കോ​ള​നി​യി​ലെ ബാ​ല​ൻ (44), മ​ക​ൻ ജ​യേ​ഷ് (23) എ​ന്നി​വ​രെ അ​ടി​മാ​ലി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ച ര​ണ്ടോ​ടെ അ​ടി​മാ​ലി ഫെ​ഡ​റ​ൽ ബാ​ങ്കി​ന് മു​ൻ​വ​ശ​ത്ത് വെ​ച്ചാ​ണ് ഇ​രു​വ​ർ​ക്കും ക​ത്തി​ക്കു​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. മു​ൻ​വൈ​രാ​ഗ്യ​മാ​ണ്​ സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പൊ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. ഇ​രു​വ​രും അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്തി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsIdukki NewsAttack
News Summary - Two injured in knife attack-Father and son in custody
Next Story