Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightഈ മരമാണ് തങ്കച്ച​​െൻറ...

ഈ മരമാണ് തങ്കച്ച​​െൻറ 'ജലനിധി'

text_fields
bookmark_border
ഈ മരമാണ് തങ്കച്ച​​െൻറ ജലനിധി
cancel
camera_alt

വാ​ക​മ​ര​ത്തി​ന് മു​ക​ളി​ലെ ത​ങ്ക​ച്ച​െൻറ കു​ടി​വെ​ള്ള ടാ​ങ്ക്

അ​ടി​മാ​ലി: മ​ര​ത്തി​ന് മു​ക​ളി​ൽ കു​ടി​വെ​ള്ള ടാ​ങ്ക് സ്ഥാ​പി​ച്ച് ത​ങ്ക​ച്ച​ൻ കു​ടി​വെ​ള്ളം ഉ​പ​േ​യാ​ഗി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് ഒ​ന്ന​ര പ​തി​റ്റാ​ണ്ട്. ഇ​ടു​ക്കി പെ​രി​ഞ്ചാം​കു​ട്ടി മാ​വ​ടി​യി​ൽ ത​ങ്ക​ച്ച​ൻ വീ​ടി​ന് സ​മീ​പ​ത്തെ മ​ര​ത്തി​ന് മു​ക​ളി​ൽ സ്ഥാ​പി​ച്ച 500 ലി​റ്റ​റി​െൻറ ടാ​ങ്കി​ൽ​നി​ന്നാ​ണ്​ വീ​ട്ടാ​വ​ശ്യ​ത്തി​നും മ​റ്റും ജ​ലം ശേ​ഖ​രി​ച്ച് ഉ​പ​േ​യാ​ഗി​ക്കു​ന്ന​ത്.

വാ​ക​മ​ര​ത്തി​െൻറ ശി​ഖ​ര​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് കു​ടി​വെ​ള്ള ടാ​ങ്ക്. വ​ഴി​യോ​ര​ത്ത് ത​ണ​ലി​നാ​യാ​ണ് ത​ങ്ക​ച്ച​ൻ വാ​ക​മ​രം ന​ട്ട​ത്. ചെ​റു ശി​ഖ​ര​ങ്ങ​ൾ വീ​ശി തു​ട​ങ്ങി​യ​പ്പോ​ൾ ജ​ല​ക്ഷാ​മ​വും രൂ​ക്ഷ​മാ​യ​തി​നാ​ൽ ശി​ഖ​ര​ത്തി​െൻറ ഇ​ട​യി​ൽ ടാ​ങ്ക്​ സ്ഥാ​പി​ച്ചു.

മ​രം വ​ലു​താ​യ​തി​നൊ​പ്പം ടാങ്കും ഉ​യ​ര​ങ്ങ​ളി​ൽ എ​ത്തി, ഇ​പ്പോ​ൾ 15 അ​ടി ഉ​യ​ര​ത്തി​ലാ​ണ് ടാ​ങ്ക്. ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള മ​ല​യ​ടി​വാ​ര​ത്തു​നി​ന്നാ​ണ് ഹോ​സി​ലൂ​ടെ വെ​ള്ളം ടാ​ങ്കി​ൽ എ​ത്തി​ക്കു​ന്ന​ത്. ജ​ല​ക്ഷാ​മം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും ഏ​ക ആ​ശ്ര​യ​മാ​ണ് ഈ ​കു​ടി​വെ​ള്ള പ​ദ്ധ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Summerpure water
News Summary - This tree is the 'reservoir' of pure water
Next Story