Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുഴയിൽ കാണാതായ യുവാവിനായി തിരച്ചിൽ തുടരുന്നു

text_fields
bookmark_border
പുഴയിൽ കാണാതായ യുവാവിനായി തിരച്ചിൽ തുടരുന്നു
cancel
camera_alt

 പുഴയിൽ കാണാതായ യുവാവിനെ കണ്ടെത്താൻ നടത്തിയ തിരച്ചിൽ

അടിമാലി: കുളിക്കാൻ പുഴയിലിറങ്ങിയ വിനാേദ സഞ്ചാരിയായ യുവാവിനെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു. ചാലകുടി ആളൂർ അന്നത്തടം വിതയത്തിൽ ത്രാസിൽ താേമസ് (29) നെയാണ് കാണാതായത്.

മാങ്കുളം പഞ്ചായത്തിലെ ആനക്കുളം പുഴയിൽ ശനിയാഴ്ച വെെകിട്ട് 3 മണിയാേടെ കുളിക്കാൻ ഇറങ്ങിയപ്പാേഴാണ് പുഴയിലെ കുത്താെഴുക്കിൽ അകപ്പെട്ടത്. ഞായറാഴ്ച ഫയർ ഫാേഴ്സിന്റെ സ്കൂബ ടീം ഉൾപ്പെടെ എത്തി തിരച്ചിൽ നടത്തിയെങ്കിലും വിഫലമാകുകയായിരുന്നു.

മേഖലയിൽ ശക്തമായ മഴ തുടരുന്നതും വനപ്രദേശമായതും തെരച്ചിലിന് തിരിച്ചടിയാകുന്നു. തിരച്ചിൽ തിങ്കളാഴ്ചയും തുടരും. 9 അംഗ വിനാേദ യാത്ര സംഗത്തിലെ അംഗമാണ് ത്രാസിൽ താേമസ് . കാട്ടാനകളെ കാണാൻ സ്ഥീരമായി കാട്ടനകളെത്തുന്ന ഒാരിന് സമീപത്തെ കാേട്ടേജിൽ ഇവർ താമസിക്കാൻ മുറിയെടുക്കുകയായിരുന്നു. പുഴയിൽ കുളിക്കാനായി ഇറങ്ങുമ്പാേഴാണ് അപകടം. ഫയർ ഫാേഴ്സിന് പുറമെ മാങ്കുളം ഔട്ട് പാേസ്റ്റിൽ നിന്ന് പാെലീസും നാട്ടുകാരും തെരച്ചിലിന് നേതൃത്വം നൽകുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The search for the missing youth in the river continues
Next Story